CBIയും EDയും അടച്ചുപൂട്ടണം, ഇവിടെ അവരുടെ ആവശ്യമില്ല; വഞ്ചിതരായിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയാണ് സമീപിക്കേണ്ടതെന്ന് അഖിലേഷ് യാദവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

CBIയും EDയും അടച്ചുപൂട്ടണം, ഇവിടെ അവരുടെ ആവശ്യമില്ല; വഞ്ചിതരായിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയാണ് സമീപിക്കേണ്ടതെന്ന് അഖിലേഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻ്‍വെസ്റ്റി​ഗേഷനും ആവശ്യമില്ലെന്ന് സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സിബിഐഎയും ഇഡിഎയും പൂട്ടുകയാണ് വേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അഖിലേഷ് യാദവ് ഇക്കാര്യങ്ങൾ പറഞ്ഞത്.

സിബിഐയും ഇഡിയും പൂട്ടുകയാണ്. ഇവിടെ അവരുടെ ആവശ്യമില്ല. അതൊക്കെയും കൈകാര്യം ചെയ്യാൻ ആദായനികുതി വകുപ്പുണ്ട്. എന്തിനാണ് സിബിഐയുടെ ആവശ്യം? അതൊക്കെയും കൈകാര്യം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളിലും അഴിമതി വിരുദ്ധ വകുപ്പുണ്ട്. നിങ്ങൾക്ക് ആവശ്യമാണെങ്കിൽ അതു വേണം ഉപയോ​ഗിക്കാൻ. ‌നിങ്ങൾക്ക് വഞ്ചിതരായിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയാണ് സമീപിക്കേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഇഡിയെയും സിബിഐഎയും ബിജെപി ദുരുപയോ​ഗം ചെയ്യുകയാണ്. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡി സഖ്യം അധികാരത്തിൽ വന്നാലും ഈ നിർദ്ദേശം താൻ പറയുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

Tags: Akhilesh Yadav
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies