കണ്ടാൽ നക്ഷത്ര മത്സ്യം; 155 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ജീവി; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ടാൽ നക്ഷത്ര മത്സ്യം; 155 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ജീവി; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

വീണ്ടും അവിശ്വസനീയമായ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ ജീവികളുടെ ഫോസിലുകൾ ദീർഘ നാളത്തെ ശ്രമഫലമായി ശാസ്ത്രജ്ഞർ കണ്ടെടുക്കാറുണ്ട്. അത്തരത്തിലൊരു കണ്ടുപിടുത്തത്തിന്റെ വിജയം ആഘോഷിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ.

നക്ഷത്ര മത്സ്യത്തിന് സമാന രൂപമുള്ള 155 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ജീവിയെയാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. നക്ഷത്ര മത്സ്യത്തെപ്പോലെ ഈ ജീവിയ്‌ക്ക് ആറ് കൈകളുണ്ടെന്നും ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജർമ്മനിയിലെ ഒരു ചുണ്ണാമ്പുകല്ല് നിക്ഷേപത്തിൽ നിന്ന് 2018-ലാണ് ഫോസിൽ കുഴിച്ചെടുത്തത്. അത് പവിഴപ്പുറ്റുകൾ നിറഞ്ഞ ആഴത്തിലുള്ള തടാകമായിരുന്നു.

ഒഫിയാക്റ്റിസ് ഹെക്‌സ് എന്നാണ് കണ്ടെത്തിയ ജീവിയുടെ ഫോസിലിന് പേരിട്ടിരിക്കുന്നത്. സ്വന്തം ശരീര ഭാഗങ്ങൾ തകർത്ത് വീണ്ടും വളരാനുള്ള ജനിതകപരമായ കഴിവുകൾ ഇവയ്‌ക്കുണ്ട്. ഇങ്ങനെ സന്താനങ്ങളെ ഉത്പാദിപ്പിക്കാനും ഇവയ്‌ക്ക് സാധിക്കും. ഈ പ്രക്രിയയെ ഫിസിപാരിറ്റി എന്ന് വിളിക്കുന്നു.

ക്ലോണൽ വിഘടനത്തിന്റെ ജീവശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും മനസിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ പ്രതിഭാസത്തിന്റെ പരിണാമത്തെക്കുറിച്ചും ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും ഫലത്തിൽ യാതൊന്നും അറിയില്ല.

 

Tags: science
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies