37,000 അടി ഉയരത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് ; വിമാനങ്ങളെ ചുഴറ്റിയെറിയുന്ന ആകാശച്ചുഴി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

37,000 അടി ഉയരത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് ; വിമാനങ്ങളെ ചുഴറ്റിയെറിയുന്ന ആകാശച്ചുഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചത് . 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് താഴ്ന്നു. സംഭവത്തിന് പിന്നാലെ ആകാശച്ചുഴി ആശങ്കയായി മാറിയിരിക്കുകയാണ്.

കുറച്ചുകാലമായി ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയാണ് . വ്യത്യസ്ത താപനിലകളിലോ മർദ്ദത്തിലോ പ്രവേഗത്തിലോ ഉള്ള കാറ്റ് പരസ്പരം സന്ധിക്കുമ്പോഴാണ് ആകാശച്ചുഴി ഉണ്ടാകുന്നത്. അതായത് വിവിധ ദിശകളിൽ നിന്നുള്ള കാറ്റ് കൂട്ടിയിടിക്കുന്ന അവസ്ഥ . വായു അസ്ഥിരമാകുമ്പോൾ ഉണ്ടാകുന്ന സാഹചര്യമാണിത് .

കാലാവസ്ഥ മോശമാകുമ്പോഴോ കൊടുങ്കാറ്റ് വരുമ്പോഴോ ആണ് ആകാശച്ചുഴി ഉണ്ടാകുന്നത് എന്നാണ് പൊതുവെ ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെയല്ല. തെളിഞ്ഞ കാലാവസ്ഥയിൽ പോലും ആകാശച്ചുഴി ഉണ്ടാകാം .ഇതിനെ ക്ലിയർ എയർ ടർബുലൻസ് എന്ന് വിളിക്കുന്നു. തെളിഞ്ഞ കാലാവസ്ഥയിൽ ആകാശച്ചുഴി സംഭവിക്കാനുള്ള സാധ്യത കൂടുതലുള്ളത് പസഫിക് സമുദ്ര മേഖല അടക്കമുള്ള പ്രദേശങ്ങളിലാണെന്ന് വിദഗ്ധർ പറയുന്നു.

2021-ൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് നടത്തിയ ഗവേഷണം പറയുന്നത് ആകാശച്ചുഴിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ സാധാരണമായിരിക്കുന്നു എന്നാണ്. 2009 മുതൽ 2018 വരെ, അമേരിക്കൻ ഏജൻസി ഗവേഷണം കണ്ടെത്തിയത് മൂന്നിലൊന്ന് വിമാനാപകടങ്ങളും വായു പ്രക്ഷുബ്ധത മൂലമാണ് ഉണ്ടായത് എന്നാണ്.

യാത്രക്കാർക്കിടയിൽ പരിക്കുകൾ, ഒടിവുകൾ, തലയ്‌ക്ക് മുറിവുകൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു . ഈ സമയത്ത് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത് . ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർ മരിക്കുന്ന സംഭവങ്ങൾ വിരളമാണെങ്കിലും പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

യാത്രക്കാർ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാഥേ പസഫിക് എയർലൈൻസിന്റെ പൈലറ്റായ വെതറിൽറ്റ് പറയുന്നു. വിമാനത്തിന്റെ അവസ്ഥ പരിഗണിക്കാതെ. ഒരിക്കലും സീറ്റ് ബെൽറ്റ് അഴിച്ച് ഇരിക്കരുത്. ഇത്തരം സംഭവങ്ങളിൽ പരിക്കേൽക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെന്നും വെതറിൽറ്റ് പറയുന്നു.

 

 

Tags: flight
Share
Tweet
SendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies