‌‌കോൺ​ഗ്രസ് ചില വ്യക്തികളുടെ സ്വകാര്യസ്വത്ത്; പാർട്ടി വിടണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു: പദ്മജാ വേണു​ഗോപാൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌‌കോൺ​ഗ്രസ് ചില വ്യക്തികളുടെ സ്വകാര്യസ്വത്ത്; പാർട്ടി വിടണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു: പദ്മജാ വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 06:59 pm IST
Facebook
Twitter
WhatsAppTelegram

കോൺ​ഗ്രസ് ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി മാറിയിരിക്കുകയാണെന്ന് ബിജെപി പ്രവർത്തകയായ പദ്മജാ വേണു​ഗോപാൽ. പാർട്ടിയിലെ ജനാധിപത്യം നശിച്ചപ്പോഴാണ് കോൺഗ്രസിനോട് തനിക്ക് അതൃപ്തി തോന്നിയതെന്നും പദ്മജ
ഫെയ്സ്ബുക്കിൽ കുറിച്ചു. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് പദ്മജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസവും കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പദ്മജ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിൽ നിന്ന് പുറത്തുപോകണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്നും കോൺഗ്രസിൽ നിന്ന് വിട്ടു പോയതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യമെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

‘ചില വാർത്തകൾ ഞാനറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. കോൺഗ്രസ് ചില വ്യക്തികളുടെ സ്വകാര്യ സ്വത്തായി മാറിയപ്പോൾ, ആ പാർട്ടിയിൽ ജനാധിപത്യം നശിച്ചപ്പോഴാണ് കോൺഗ്രസിനോട് എനിക്ക് അതൃപ്തി തോന്നിയത്. കോൺഗ്രസിൽ നിന്ന് പുറത്തു പോകണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. കോൺഗ്രസിൽ നിന്ന് ഞാൻ വിട്ടു പോയതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യം.

ബിജെപിയിൽ ചേരാൻ കാരണം നരേന്ദ്രമോദി ഭരണത്തിൽ ഈ രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ്. എന്റെ അച്ഛനെപ്പോലെ തന്നെ വികസന കാഴ്ചപ്പാടും, ഭരണ വൈഭവവും ഉള്ള നേതാവാണ് മോദിജി. അത് എന്നെ വളരെയധികം ആകർഷിച്ചു. ബിജെപിയെ പറ്റി കൂടുതൽ പഠിച്ചപ്പോൾ ഞാൻ മുമ്പ് ധരിച്ചുവച്ചിരുന്നത് എല്ലാം തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു.

ബിജെപിയെ ഇന്ന് ഞാൻ പൂർണമായി ഇഷ്ടപ്പെടുന്നു. ബിജെപിക്കാരിയായ എന്റെ രാഷ്‌ട്രീയ പ്രവർത്തന മേഖല തീരുമാനിക്കുന്നത് ആ പാർട്ടിയാണ്. ബിജെപി ഏത് പദവി തന്നാലും അതിന്റെ വലുപ്പച്ചെറുപ്പം ഞാൻ നോക്കില്ല. ലോക്കൽ രംഗത്ത് പ്രവർത്തിക്കാനാണ് പാർട്ടി ആവശ്യപ്പെടുന്നത് എങ്കിൽ അത് ഞാൻ സന്തോഷപൂർവ്വം സ്വീകരിക്കും. ഒരു സ്ഥാനവും മോഹിച്ചല്ല ഞാൻ ബിജെപിയിൽ ചേർന്നത്. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം’ – പദ്മജാ വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: Facebook PostPadmaja Venugopal
Share
Tweet
SendShare

More News from this section

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies