വമ്പൻ മാറ്റങ്ങളുമായി നിരത്ത് കീഴടക്കാൻ മഹീന്ദ്ര ഥാർ 5-ഡോർ ഓഗസ്റ്റ് 15-ന് എത്തും ; പ്രീ-ബുക്കിംഗ് ആരംഭിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വമ്പൻ മാറ്റങ്ങളുമായി നിരത്ത് കീഴടക്കാൻ മഹീന്ദ്ര ഥാർ 5-ഡോർ ഓഗസ്റ്റ് 15-ന് എത്തും ; പ്രീ-ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 08:17 am IST
FacebookTwitterWhatsAppTelegram

മഹീന്ദ്ര ഥാർ 5-ഡോർ 2024 ഓഗസ്റ്റ് 15-ന് പുറത്തിറക്കുമെന്ന് അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് . അതേസമയം, മഹീന്ദ്ര ഡീലർഷിപ്പുകളിൽ പുതിയ ഥാറിനായി പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. മാസം 4000 വാഹനങ്ങൾ നിർമിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്ന ഥാർ 5 ഡോർ മോഡൽ അർമദ എന്ന പേരിലായിരിക്കും വിൽക്കുക. ഡിസൈനിന്റെ കാര്യത്തിൽ, 3-ഡോർ മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ഥാർ.

10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ് ഇതിന് ഉണ്ടായിരിക്കും . ഉയർന്ന വേരിയൻ്റുകളിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ മാത്രമായിരിക്കും ഉണ്ടാവുക , താഴ്ന്ന വേരിയൻ്റുകളിൽ സ്കോർപിയോ എൻ പോലെയുള്ള വലിയ സെൻട്രൽ മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ വന്നേക്കാം.

97 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്.

ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, സിംഗിൾ-പേൻ സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട്, റിയർ എസി വെൻ്റുകൾ, 6 എയർബാഗുകളുടെ സുരക്ഷ, മുന്നിലും പിന്നിലും സെൻ്റർ ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകൾ എസ്‌യുവിയിൽ ഉണ്ടാകും.5 വാതിലുകളുള്ള ഥാർ ഡ്രൈവർക്കും മുൻ യാത്രക്കാർക്കും വ്യക്തിഗത ആംറെസ്റ്റുകൾ വാഗ്ദാനം ചെയ്യും . ഇതിനുപുറമെ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടി കാറിൽ ഡ്യുവൽ ഫുൾ ഡിജിറ്റൽ സ്‌ക്രീൻ ഫംഗ്‌ഷൻ നൽകും. കാറിൽ ഡ്രം ബ്രേക്കിനു പകരം ഡിസ്‌ക് ബ്രേക്കുകൾ പിൻഭാഗത്ത് നൽകും. ഇതോടൊപ്പം, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസർ, ഡാഷ്‌ക്യാം തുടങ്ങിയ സവിശേഷതകൾ 5-ഡോർ ഥാറിൽ കാണാം.

ഥാറിന്റെ മുൻ ബംബർ, പിൻ ബംബർ, ടെയിൽ ലാംപ് എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്. അലോയ് വീലിന്റെ ഡിസൈനിനും മാറ്റങ്ങളുണ്ട്.ഥാറിന്റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന ഥാറിന്റെ പുതു മോഡൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്ന വാഹനമാണ്.

Tags: mahindra thar 5 door
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies