നമ്മളെ ആണല്ലോ മച്ചമ്പി! കിരീടം നേടിയിട്ട് ആഘോഷിക്കാം; പ്രമുഖ ആരാധകരെ ട്രോളിയെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നമ്മളെ ആണല്ലോ മച്ചമ്പി! കിരീടം നേടിയിട്ട് ആഘോഷിക്കാം; പ്രമുഖ ആരാധകരെ ട്രോളിയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 02:27 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാനെതിരായ പ്ലേ ഓഫ് മത്സരത്തിൽ ഹൈദരാബാദിന് ഫൈനൽ ബെർത്ത് ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഷഹബാസ് അഹമ്മദ്. എട്ടാം ഓവറിൽ ബൗളിംഗിനായി താരം ക്രീസിലെത്തിയതോടെയാണ് രാജസ്ഥാൻ തകർന്ന് തുടങ്ങിയത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് ഷഹബാസ് കളിയിലെ താരമായത്. മത്സരശേഷം ഷഹബാസ് പറഞ്ഞ കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

രാജസ്ഥാനെ തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയത് ആഘോഷിക്കില്ല. കീരിടം നേടിയതിന് ശേഷം ആഘോഷിക്കും. ഇപ്പോൾ വിശ്രമത്തിനുള്ള സമയമാണെന്നാണ് മാൻ ഓച്ച് ദി മാച്ച് പുരസ്‌കാരം നേടിയതിന് ശേഷം ഷഹബാസ് പറഞ്ഞത്.

നായകൻ പാറ്റ് കമ്മിൻസും പരിശീലകൻ ഡാനിയേൽ വെറ്റോറിയും സാഹചര്യത്തിനനുസരിച്ച് തന്നെ ബൗളിംഗിനായി വിളിക്കുമെന്ന് പറഞ്ഞിരുന്നു. വാലറ്റത്താണ് ഞാൻ കളിക്കുന്നത്. ഞങ്ങളുടെ ബാറ്റിംഗ് നിര തകർന്നതോടെയാണ് തനിക്ക് അവസരം ലഭിക്കുന്നത്. ബാറ്റിംഗിന് അവസരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും മത്സരശേഷം ഷഹബാസ് പറഞ്ഞു. യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവരുടെ വിക്കറ്റാണ്  ഷഹബാസ് നേടിയത്.

പ്ലേ ഓഫിന് യോഗ്യത നേടിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷങ്ങൾ മണിക്കൂറുകളോളം നീണ്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.

 

Tags: finalShahbaz Ahmedcelebrate
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies