50,000 വർഷം പഴക്കമുള്ള വൈറസുകൾ ഇന്നും മനുഷ്യരിൽ; നിയാൻഡർത്താൽ മനുഷ്യന്റെ അസ്ഥികളിൽ നിന്നും പുതിയ കണ്ടെത്തൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

50,000 വർഷം പഴക്കമുള്ള വൈറസുകൾ ഇന്നും മനുഷ്യരിൽ; നിയാൻഡർത്താൽ മനുഷ്യന്റെ അസ്ഥികളിൽ നിന്നും പുതിയ കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

ആദിമ മനുഷ്യവിഭാഗമാണ് പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ. ഈ മനുഷ്യ വിഭാ​ഗം 1,20,000 വർഷങ്ങൾക്കു മുമ്പുവരെ ജീവിച്ചിരുന്നു. നിയാൻഡർത്താൽ മനുഷ്യരിൽ കൂടിയാണ് ആൾക്കുരങ്ങിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്നാണ് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നത്. നിയാൻഡർത്താൽ മനുഷ്യരുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ ഇന്നും നടക്കുന്നുണ്ട്. ഇപ്പോൾ പുതിയ ഒരു കണ്ടെത്തലിന് പിന്നാലെയാണ് ശാസ്ത്രലോകം.

നിയാൻഡർത്താൽ മനുഷ്യൻ വൈറസുകളാൽ വലഞ്ഞിരുന്നതായും യുഗങ്ങളിലൂടെ കാര്യമായ പരിണാമം ഇന്നത്തെ മനുഷ്യരിൽ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ശരീരത്തിൽ ഇപ്പോഴും സമാനമായ വൈറസുകൾ ഉണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യരിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിയാൻഡർത്താൽ മനുഷ്യരുടെ ശരീരത്തിൽ ഉണ്ടായിരുന്ന വൈറസുകൾ ഇപ്പോഴും അതേ ലക്ഷണങ്ങളോടെ ഉണ്ട്. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും നമ്മെ രോഗികളാക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാവോപോളോയിലെ ​ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഇന്ന് മനുഷ്യശരീരത്തിൽ കാണപ്പെടുന്ന മൂന്ന് വൈറസുകളുടെ ആദ്യ രൂപം നിയാൻഡർത്താൽ മനുഷ്യരിൽ ഉണ്ടായിരുന്നു. 31,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരിൽ ഉണ്ടായിരുന്ന സമാനമായ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. അഡെനോവൈറസ്, ഹെർപ്പസ് വൈറസ് , അല്ലെങ്കിൽ പാപ്പിലോമ വൈറസ് എന്നിവയ്‌ക്ക് സമാനമായ ഒരു വൈറസ് ആയിരിക്കാം ഇതെന്നാണ് കണ്ടെത്തൽ.

റഷ്യയിലെ പർവതനിരകളിലെ ചാഗിർസ്കായ ഗുഹയിൽ നിന്നും സാവോ പോളോയിലെ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ മാർസെലോ ബ്രിയോൺസ് രണ്ട് പുരുഷന്മാരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. അവയിൽ വൈറസുകളായി കണക്കാക്കപ്പെടുന്ന സീക്വൻസുകൾ കണ്ടെത്തി. ഇന്ന് മനുഷ്യരിൽ സാധാരണയായി കാണപ്പെടുന്ന ഹെർപ്പസ് വൈറസ് ഇതിൽ ഉൾപ്പെടുന്നു. സമീപകാല ഗവേഷണമനുസരിച്ച്, 50,000 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ വൈറസുകൾ ഇന്നത്തെ മനുഷ്യന്റെ ശരീരത്തിൽ ഇപ്പോഴും ഉണ്ട്.

 

 

Tags: 50000 year old virusNeanderthal bones
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies