കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവിലേക്ക് അപേകഷ ക്ഷണിച്ചു. 42 ഒഴിവാണുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
എഇഇ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ഡിസൈൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 45 വയസാണ് ഉയർന്ന പ്രായപരിധി. ജൂൺ അഞ്ച് വരെ അപേക്ഷിക്കാം. യോഗ്യതകളും മറ്റ് വിവരങ്ങൾക്കുമായി വെബ്സൈറ്റ് സന്ദർശിക്കുക.