ഇന്ത്യ 'പോസിറ്റീവ്' എന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്‌; ഭാരതത്തിൻ്റെ സാമ്പത്തിക നയങ്ങൾക്ക് കയ്യടി; 'സ്വാഗതാർഹമായ വികസനം' എന്ന് കേന്ദ്ര ധനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ‘പോസിറ്റീവ്’ എന്ന് എസ് ആൻ്റ് പി ഗ്ലോബൽ റേറ്റിംഗ്സ്‌; ഭാരതത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് കയ്യടി; ‘സ്വാഗതാർഹമായ വികസനം’ എന്ന് കേന്ദ്ര ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 08:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്ക് കയ്യടി നൽകി ആ​ഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻ്റ് പി ഗ്ലോബൽ ( Standard & Poor’s). 14 വർഷത്തിന് ശേഷം ഇന്ത്യയുടെ റേറ്റിം​ഗ് ‘പോസിറ്റീവ്’ എന്ന നിലയിലേക്ക് ഉയർന്നു. ഇതുവരെ ‘സുസ്ഥിരം’ എന്ന റേറ്റിം​ഗ് ആയിരുന്നു ഇന്ത്യക്ക്.

ബിബി ലോം​ഗ് ടേം, എ3 ഷോർട് ടേം റേറ്റിം​ഗുകളും നൽകി. കോവിഡ് കാല സാമ്പത്തിക നിലയിൽ നിന്ന് ഇന്ത്യ കാര്യമായ തിരിച്ചുവരവ് നടത്തിയെന്നും ഏജൻസി അഭിപ്രായപ്പെട്ടു. ഈ വർഷം 6.8 ശതമാനത്തിന്റെ വളർച്ചയും പ്രവചിച്ചു. വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വളർച്ചയുടെ ആക്കം കൂട്ടാൻ തക്ക വിധത്തിലുള്ള സാമ്പത്തിക അടിത്തറ ഭാരതത്തിനുണ്ടെന്നും എസ് ആൻഡ് പിയുടെ റിപ്പോർട്ടിൽ പറയുന്നു.

നയങ്ങളിലെ സ്ഥിരത, സാമ്പത്തിക പരിഷ്കരണങ്ങൾ, നിക്ഷേപം എന്നിവ ദീർഘകാല‌ വളർച്ച സാധ്യതകളിലേക്ക് നയിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്. വരുന്ന 24 മാസത്തിനുള്ളിൽ ഇന്ത്യ റേറ്റിം​ഗ് മെച്ചപ്പെടുത്തുമെന്നും എസ് ആൻഡ് പി വ്യക്തമാക്കുന്നു.

S&P Global Ratings’ revision of its outlook on India from ‘stable’ to ‘positive’ is a welcome development. This reflects India’s solid growth performance and a promising economic outlook for the coming years.

It has been possible due to the series of macroeconomic reforms…

— Nirmala Sitharaman (Modi Ka Parivar) (@nsitharaman) May 29, 2024

‘സ്വാഗതാർഹമായ വികസനം’ എന്നാണ് എസ് ആൻ‍ഡ് പി റേറ്റിം​ഗ് റിപ്പോർട്ടിനെ കേന്ദ്ര ധന‌മന്ത്രി നിർമലാ സീതാരാമൻ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വളർച്ചാ പ്രകടനത്തെയും വരും സാമ്പത്തിക വീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു. 2014 മുതൽ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമായാണ് ഇത് സാധ്യമായതെന്നും മന്ത്രി എക്സിൽ കുറിച്ചു. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുത്തുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ് ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു.

Tags: spFinance Minister Nirmala SitharamanStandard & Poor'sEconomic
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies