അറവുശാലയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ യാസിൻ ഖുറേഷി നിയോഗിച്ചത് കുട്ടികളെ : 57 പേരെ രക്ഷപെടുത്തി യുപി പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറവുശാലയിൽ മൃഗങ്ങളെ കശാപ്പ് ചെയ്യാൻ യാസിൻ ഖുറേഷി നിയോഗിച്ചത് കുട്ടികളെ : 57 പേരെ രക്ഷപെടുത്തി യുപി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 09:39 am IST
FacebookTwitterWhatsAppTelegram

ലക്നൗ : ഗാസിയാബാദിലെ അറവുശാലയിൽ നിന്ന് യുപി പൊലീസ് രക്ഷപെടുത്തിയത് 57 കുട്ടികളെ . മൃഗങ്ങളെ കശാപ്പ് ചെയ്യാൻ എത്തിച്ചതാണ് കുട്ടികളെയെന്നാണ് സൂചന . ബുധനാഴ്ചയാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും പൊലീസ് സംഘവും സംയുക്തമായി ഗാസിയാബാദിലെ അറവുശാലയിൽ റെയ്ഡ് നടത്തിയത് .

ഗാസിയാബാദിലെ മസൂറി ഏരിയയിൽ യാസിൻ ഖുറേഷിയുടെ ഉടമസ്ഥതയിലുള്ള അറവുശാലയിൽ അനധികൃതമായി 31 പെൺകുട്ടികളെയും, 26 ആൺകുട്ടികളെയുമാണ് ജോലിയ്‌ക്ക് നിയോഗിച്ചിരുന്നത് . യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചവരാണ് പ്രായപൂർത്തിയാകാത്ത ഈ കുട്ടികൾ . ഗാസിയാബാദിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചത്.

തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചതായി എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനുങ്കോ പറഞ്ഞു. വികലാംഗർ ഉൾപ്പെടെയുള്ള കുട്ടികൾ ജോലിയ്‌ക്കുണ്ടായിരുന്നു . രക്ഷപ്പെടുത്തിയ കുട്ടികളുടെ പ്രായം പരിശോധിച്ചുവരികയാണെന്നും ‘മിഷൻ മുക്തി’യുടെ കീഴിലാണ് റെയ്ഡ് നടന്നതെന്നും പൊലീസ് പറഞ്ഞു.

ഇറച്ചി വെട്ടി പാക്ക് ചെയ്യുന്ന ജോലിയിലായിരുന്നു ചില കുട്ടികൾ . ചിലരെ ബന്ദികളെ പോലെ കഴിഞ്ഞ കുറേ വർഷങ്ങളായി ഫാക്ടറിയിൽ ജോലി ചെയ്യാൻ നിർത്തിയിരുന്നു . എല്ലാ കുട്ടികൾക്കും പ്രതിദിനം 300 രൂപയായിരുന്നു കൂലി .വളരെ പരിതാപകരമായ അവസ്ഥയിലാണ് കുട്ടികളെ ജോലി ചെയ്യുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൊറാദാബാദ്-ബറേലി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തങ്ങളെന്നും ,ന്ന് 15,000 രൂപ വരെ ശമ്പളം വാഗ്‌ദാനം ചെയ്‌ത് ഇവിടെയെത്തിച്ചതാണെന്നും കുട്ടികൾ പറഞ്ഞു. അറവുശാലയുടെ ഉടമ യാസിൻ ഖുറേഷിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Tags: UPslaughter house
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies