ലൊക്കേഷനിൽ വച്ച് ആസിഡ് കലർന്ന മിശ്രിതം വായിൽ വീണു; അന്നുമുതൽ ശബ്ദം മാറി, എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു: നടി കലാരഞ്ജിനി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലൊക്കേഷനിൽ വച്ച് ആസിഡ് കലർന്ന മിശ്രിതം വായിൽ വീണു; അന്നുമുതൽ ശബ്ദം മാറി, എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു: നടി കലാരഞ്ജിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 08:54 pm IST
Facebook
Twitter
WhatsAppTelegram

ശ്വസനനാളത്തിനും ശബ്ദത്തിനും മാറ്റം വന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി കലാരഞ്ജിനി. വായിൽ ആസിഡ് വീണതോടെയാണ് ശബ്ദം മാറിയതെന്നാണ് നടി പറയുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയെന്നാണ് താരം പറയുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ കലാരഞ്ജിനി വെളിപ്പെടുത്തിയത്.

കുട്ടിക്കാലത്ത് പാപ്പിലോമ എന്നൊരു രോ​ഗം ബാധിച്ചിരുന്നു. മറുക് പോലുള്ള ചെറിയ തടിപ്പ് ശ്വസന നാളത്തിൽ വരുന്ന അവസ്ഥയാണ് പാപ്പിലോമ. ഒരു പ്രായം കഴിയുമ്പോൾ അത് ഭേദമാകുമെന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്. പേടിക്കേണ്ടതല്ലെന്നും പറഞ്ഞിരുന്നു. അത് പിന്നീട് മാറിയെന്നാണ് കലരഞ്ജിനി പറയുന്നത്.

സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മേക്കപ്പ് മാൻ ഷൂട്ടിന് വേണ്ടി സാധാരണ ബ്ലെഡ് ഉണ്ടാക്കിയിരുന്നത് വെളിച്ചെണ്ണയിലായിരുന്നു. ഒരു ദിവസം പ്രേം നസീർ സാറിനൊപ്പം അഭിനയിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ബ്ലെഡ് തയ്യാറാക്കാൻ ചായം ആസിറ്റോണിൽ മിക്സ് ചെയ്ത് വച്ചിരുന്നു. അതറിയാതെ ഞാനെടുത്ത് വായിൽ ഒഴിച്ചു. അതോടെ എന്റെ വായ മുഴുവൻ പൊള്ളി. അന്നു മുതൽ തന്റെ ശ്വാസനാളം ഡ്രൈയാകൻ തുടങ്ങിയെന്നുമാണ് താരം പറഞ്ഞു.

പ്രായമേറുന്തോറും ഡ്രൈ ആകുന്ന അവസ്ഥയും അധികമായി. അതായിരുന്നു ശബ്ദത്തിന്റെ മാറ്റത്തിനുള്ള കാരണം. അയാൾ മനപൂർവ്വം ചെയ്തതല്ല. അന്നതെല്ലാം അറിയാതെ സംഭവിച്ചതായിരുന്നു. ഇങ്ങനെയൊക്കെ ആയത് തന്റെ വിധി വിധിയാകുമെന്നാണ് സങ്കടത്തോടെ കലാരഞ്ജിനി പറയുന്നത്.

Tags: kalaranjini
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies