എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പയുമായുള്ള കരാർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയെന്ന് ഫാബ്രിസിയോ റൊമാനോ. അടുത്ത ആഴ്ചയുടെ അവസാനം ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും റൊമാനോ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള ഏഴുവർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് തന്റെ സ്വപ്ന ക്ലബിലേക്ക് എംബാപ്പെ എത്തുന്നത്. ഫ്രീ ട്രാൻസ്ഫറായാണ് താരത്തിന്റെ കൂടുമാറ്റം. വലിയാെരു ചടങ്ങോടൊയാണ് താരത്തെ റയൽ മാഡ്രിഡ് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുണ്ട്.

25 മില്യണാകും താരത്തിന് ലഭിക്കുന്ന സാലറി( ഏകദേശം 208 കോടി രൂപ). സൈനിം​ഗ് ബോണസായി 120 മില്യണോളവും ലഭിക്കുമെന്നും സൂചനയുണ്ട്. ( ഏകദേശം 1001 കോടി രൂപ). ഫ്രഞ്ച് ടീമിന്റെ നായകൻ ഫെബ്രുവരിയിൽ തന്നെ തീരുമാനം എടുത്തിരുന്നുവെന്നും ഫാബ്രിസിയോ റാെമാനോ എക്സിൽ പോസ്റ്റ് ചെയ്തു. 2029 വരെയാകും താരത്തിന്റെ കരാർ. റയലിലേക്ക് പോകുന്ന കാര്യം നേരത്തെ എംബാപ്പയുടെ മാതാവും സ്ഥിരീകരിച്ചിരുന്നു.

🚨⚪️ Kylian Mbappé to Real Madrid, HERE WE GO! Every document has been signed, sealed and completed.

Real Madrid, set to announce Mbappé as new signing next week after winning the Champions League.

Mbappé made his decision in February; he can now be considered new Real player. pic.twitter.com/MMqEp1C0pK

— Fabrizio Romano (@FabrizioRomano) June 2, 2024

“>

 

Tags: real madridPSGKylian MbappeJoinReportstransfe
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies