Kylian Mbappe - Janam TV

Kylian Mbappe

തെളിവുകളില്ല, എംബാപ്പയ്‌ക്കെതിരായ പീഡനക്കേസ് അവസാനിപ്പിച്ച് സ്വീഡിഷ് പ്രോസിക്യൂട്ടർ

സ്റ്റോക്ക്ഹോം: റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരായ പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സ്വീഡിഷ് പ്രോസിക്യൂട്ടർ. റയൽ മാഡ്രിഡ് താരം ഒക്ടോബറിൽ സ്റ്റോക്ക്ഹോം സന്ദർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ...

തട്ടകത്തിൽ തട്ടുപൊളിപ്പൻ വിജയവുമായി റയൽ; കിലിയനും ജൂഡ‍ിനും ​ഗോൾ

സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടു​ഗോളുകൾക്ക് ​ഗെറ്റാഫയെ വീഴ്ത്തി ലാലി​ഗയിൽ റയൽ മാഡ്രി​ഡിന്റെ കുതിപ്പ്. ഇതോടെ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാൻ അവർക്കായി. 14 മത്സരങ്ങളിൽ നിന്ന് ...

മൂക്കിന് ​ഗുരുതര പരിക്ക്, എംബാപ്പെ തിരിച്ചെത്തുമോ? നായകന്റെ അഭാവത്തിൽ ഫ്രാൻസിന് ചങ്കിടിപ്പ്

ഓസ്ട്രിയക്കെതിരെ തപ്പിത്തടഞ്ഞ് ജയിച്ചെങ്കിലും ഫ്രാൻസിന് ആശങ്കയായി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുമായി കൂട്ടിയിടിച്ചാണ് കിലിയന് പരിക്കേറ്റത്. ചോരവാർന്ന് ​കളത്തിൽ വീണ ...

കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ

ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി ...

എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ

ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ എംബാപ്പയുമായുള്ള കരാർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയെന്ന് ഫാബ്രിസിയോ റൊമാനോ. അടുത്ത ആഴ്ചയുടെ അവസാനം ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും റൊമാനോ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള ഏഴുവർഷത്തെ ...

കരാർ നീട്ടില്ല, പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; പുതിയ തട്ടകം റയൽ മാഡ്രിഡ്?

 ഈ സീസണിന്റെ അവസാനം പിഎസ്ജിയോട് വിടപറയുമെന്ന്  പ്രഖ്യാപിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ ക്ലബ്ബുമായി പിരിയുന്നുവെന്ന കാര്യം 25-കാരനായ താരം സ്ഥിരീകരിച്ചത്. 26 ന് ...

ഇത്തവണ വിടുമായിരിക്കും! ഫ്രഞ്ച് സൂപ്പർതാരം പിഎസ്ജി വിട്ടേക്കും; റയലിലേക്ക് ചേക്കേറുമെന്ന് സൂചന

ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീം നായകൻ കിലിയൻ എംബാപ്പെ പിഎസ്ജി വിടാനൊരുങ്ങുന്നു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായി ഈ സീസൺ അവസാനിക്കുന്നതോടെ താരം കരാറിൽ ഒപ്പിടുമെന്നാണ് ഫ്രഞ്ച് ...

നെയ്മര്‍ പോയില്ലെ, ഇനി പുതുക്കാം…! പിഎസ്ജിയുമായി കരാര്‍ പുതുക്കാന്‍ കിലിയന്‍ എംബാപ്പെ

ക്ലബ് വിടാന്‍ മറ്റേത് താരത്തെക്കാലും വലിയ ബഹളങ്ങള്‍ സൃഷ്ടിച്ച കളിക്കാരനാണ് പിഎസ്ജിയുടെ കിലിന്‍ എംബാപ്പെ. പ്രീസിസണ്‍ മത്സരങ്ങള്‍ക്കായി ടീം ജപ്പാനിലേക്ക് പറന്നപ്പോഴും ഫ്രഞ്ച് സൂപ്പര്‍ താരത്തെ സ്‌ക്വാഡില്‍ ...

ഒന്നും മിണ്ടാതെ !പാരീസിൽ തുടരുമോ… തുടരുമോ എന്ന് ആരാധകർ: മറുപടി ചിരിയിൽ ഒതുക്കി എംബാപ്പെ

പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കാറാനിരിക്കുന്ന കിലിയൻ എംബാപ്പെക്ക് മുന്നിൽ ചോദ്യങ്ങളുമായി ആരാധകർ. അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണിത്. ജോർജിനിയോ വിജ്നാൽഡം, ലിയാൻഡ്രോ പരേഡെസ്, ജൂലിയൻ ഡ്രാക്സ്ലർ, എന്നിവർക്കൊപ്പം ...

ജപ്പാൻ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കി പി എസ് ജി ,താരത്തെ ഉടൻ ക്ലബ്ബിൽ നിന്ന് പുറത്താക്കിയേക്കും

പാരിസ്: പിഎസ്ജിയുടെ ജപ്പാനിലേക്കുള്ള പര്യടനത്തിനുള്ള പ്രീസീസൺ സ്‌ക്വാഡിൽനിന്ന് സൂപ്പർതാരം എംബാപ്പയെ ഒഴിവാക്കി. ഈ മാസം അവസാനം ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിൽനിന്നാണ് താരത്തെ മാറ്റിനിർത്തിയത്. എന്നാൽ താരത്തെ മാറ്റി ...

എംബാപ്പെ ഇന്ത്യയിൽ സൂപ്പർഹിറ്റ്, ഫ്രാൻസിലുള്ളതിനേക്കാൾ ജനപ്രീതി ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി; മോദിയുടെ പരാമർശം പാരീസിലെ പ്രസംഗത്തിനിടെ

പാരീസ്: ഫ്രാൻസിലെ മാഴ്‌സേയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരീസിലെ ലാ സീൻ മ്യൂസിക്കേലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ...

50 മില്യൺ യൂറോ ശമ്പളത്തിൽ കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്

പിഎസ്ജിയുടെ മിന്നും താരം കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്. താരത്തെ വൻതുക കൊടുത്ത് സ്വന്തമാക്കാനാണ് റയൽ ശ്രമിക്കുന്നത്. 50 മില്യൺ യൂറോ ശമ്പളവും അഞ്ച് വർഷത്തെ ...

ലോറിസിന്റെ പകരക്കാരൻ; ഫ്രാൻസിന്റെ നായകനായി ഇനി കിലിയൻ എംബാപ്പെ

പാരീസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമീന്റെ നായകനായി ഇനി കിലിയൻ എംബാപ്പെ. ഒരു പതിറ്റാണ്ടിലേറെ ക്യാപ്റ്റനായി ചുമതല വഹിച്ചിരുന്ന ഹ്യൂഗോ ലോറിസ് രാജി വെച്ചതിന് പിന്നാലെയാണ് എംബാപ്പയെ ...

മെസ്സിയോ എംബാപ്പെയോ കളിയിൽ ആരാണ് കേമൻ? കണക്കുകൾ പറയുന്നതിങ്ങനെ….Kylian Mbappe vs lionel messi

ലോകകപ്പ് ഫുട്‌ബോളിൽ വീണ്ടും അർജന്റീന മുത്തമിട്ടപ്പോൾ നായകൻ ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. ആർജന്റീനയുടെ കിരീട നേട്ടത്തിനിടെ മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും തമ്മിൽ താരതമ്യപ്പെടുത്തലും ...