real madrid - Janam TV

real madrid

തട്ടകത്തിൽ തട്ടുപൊളിപ്പൻ വിജയവുമായി റയൽ; കിലിയനും ജൂഡ‍ിനും ​ഗോൾ

സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടു​ഗോളുകൾക്ക് ​ഗെറ്റാഫയെ വീഴ്ത്തി ലാലി​ഗയിൽ റയൽ മാഡ്രി​ഡിന്റെ കുതിപ്പ്. ഇതോടെ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാൻ അവർക്കായി. 14 മത്സരങ്ങളിൽ നിന്ന് ...

എംബാപ്പെ ഫ്രം റയൽ മാഡ്രിഡ്! കരാർ പൂർത്തിയാക്കി സൂപ്പർ താരം; പ്രഖ്യാപനം ഉടൻ

ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ എംബാപ്പയുമായുള്ള കരാർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയെന്ന് ഫാബ്രിസിയോ റൊമാനോ. അടുത്ത ആഴ്ചയുടെ അവസാനം ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നും റൊമാനോ വ്യക്തമാക്കി. പിഎസ്ജിയുമായുള്ള ഏഴുവർഷത്തെ ...

ഇത്തവണ വിടുമായിരിക്കും! ഫ്രഞ്ച് സൂപ്പർതാരം പിഎസ്ജി വിട്ടേക്കും; റയലിലേക്ക് ചേക്കേറുമെന്ന് സൂചന

ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീം നായകൻ കിലിയൻ എംബാപ്പെ പിഎസ്ജി വിടാനൊരുങ്ങുന്നു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡുമായി ഈ സീസൺ അവസാനിക്കുന്നതോടെ താരം കരാറിൽ ഒപ്പിടുമെന്നാണ് ഫ്രഞ്ച് ...

ബാഴ്സയുടെ നെഞ്ചിൽ വിനീഷ്യസിന്റെ ഹാട്രിക് വെടിയുണ്ട; സൂപ്പർ കപ്പ് വിജയത്തിൽ റൊണാൾ‌‍ഡോയ്‌ക്ക് ആദരവുമായി ബ്രസീലിയൻ സൂപ്പർ താരം

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സയുടെ നെഞ്ച് തകർത്ത് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്. സൗദിയിൽ നടന്ന എൽ ക്ലാസിക്കോയിൽ തന്റെ ആരാധന പാത്രം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പമുളള ലൈംഗിക വീഡിയോ പ്രചരിപ്പിച്ചു; റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പമുളള ലൈംഗിക വീഡിയോ പ്രചരിപ്പിച്ചതിന് റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ. 21, 22 വയസ്സുളള മൂന്ന് താരങ്ങളെയാണ് സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ...

ഒന്നും മിണ്ടാതെ !പാരീസിൽ തുടരുമോ… തുടരുമോ എന്ന് ആരാധകർ: മറുപടി ചിരിയിൽ ഒതുക്കി എംബാപ്പെ

പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കാറാനിരിക്കുന്ന കിലിയൻ എംബാപ്പെക്ക് മുന്നിൽ ചോദ്യങ്ങളുമായി ആരാധകർ. അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണിത്. ജോർജിനിയോ വിജ്നാൽഡം, ലിയാൻഡ്രോ പരേഡെസ്, ജൂലിയൻ ഡ്രാക്സ്ലർ, എന്നിവർക്കൊപ്പം ...

ഈ ‘മെസി’ ബാഴ്‌സയിലേക്ക് ഇല്ല! അയാൾക്ക് റയൽ മാഡ്രിഡ് മതി

തുർക്കിഷ് മെസി, മദ്ധ്യനിരയിലും മുന്നേറ്റ നിരയിലും ഒരുപോലെ മിന്നുന്ന താരം. വയസ് 18 മാത്രം. ട്രാൻസ്ഫർ ലോകത്ത് പൊന്നും വിലയുള്ള താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സയും ...

14-ാം കിരീടം തങ്ങൾക്ക് തന്നെ; സിറ്റിക്കെതിരായ ജയത്തിന് ശേഷം റയലിന്റെ ആഘോഷം വ്യത്യസ്തമായി; വെറും ആഗ്രഹം മാത്രമെന്ന് ലിവർപൂൾ താരം സല

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ അവിശ്വസനീയ ജയത്തോടെ ഫൈനലിലേക്ക് കുതിച്ച റയൽ താരങ്ങൾ നടത്തിയ വ്യത്യസ്തമായ ആഘോഷം ശ്രദ്ധേയമാകുന്നു. ഇതുവരെ 13 ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ സ്വന്തമാക്കിയ റയൽ ...

ചാമ്പ്യൻസ് ലീഗ് : അമ്പരിപ്പിക്കുന്ന തിരിച്ചുവരവ്; സിറ്റിയെ തകർത്ത് റയൽ ഫൈനലിൽ

മാഡ്രിഡ്: സിറ്റിയുടെ ഫൈനൽ മോഹങ്ങൾ കരിയിച്ചുകളഞ്ഞ് റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിലാണ് റയൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്. എക്സ്ട്രാ ...

ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ? തന്റെ ടീമിൽ ആരെ തിരഞ്ഞെടുക്കുമെന്ന് ചോദ്യത്തിന് കക്കയുടെ മറുപടി ഇങ്ങനെ

തന്റെ സ്വപ്ന ടീമിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരിൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് മുന്നിൽ പതറി ബ്ബസീലിയൻ ഇതിഹാസം കാക്ക. മുൻ ബ്രസീലിയൻ ഫുട്‌ബോൾ ...

കോപ്പാ ഡെൽ റേ: ബാഴ്‌സയ്‌ക്ക് പിന്നാലെ റയലും പുറത്ത്

മാഡ്രിഡ്: കോപ്പാ ഡെൽ റേയിൽ തകർന്ന് വമ്പന്മാർ. ബാഴ്‌സലോണ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡും വീണു. അത്‌ലറ്റികോ ക്ലബ്ബിനോട് ഏകപക്ഷീയമായ ഒരു ...

മാഡ്രിഡ് ക്ലബ്ബുകളുടെ പോരാട്ടത്തിൽ റയലിന് ജയം; ബാഴ്‌സലോണയുടെ നില പരുങ്ങലിൽ

മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലീഗയിൽ റയലിനും വലൻസിയയും മുന്നേറിയപ്പോൾ ബാഴ്‌സലോണയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലെ അത്‌ലറ്റികോ മാഡ്രിഡുമായി ഏറ്റുമുട്ടിയപ്പോൾ ജയം റയലിനൊപ്പമായിരുന്നു. എതിരില്ലാത്ത രണ്ടു ...

ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് തകർപ്പൻ ജയം; റയലിന് ഞെട്ടിക്കുന്ന തോൽവി

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ വമ്പന്മാർക്ക് ജയവും തോൽവിയും. ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ പോർട്ടോവിനെ തകർത്തപ്പോൾ രണ്ടാം മത്സരത്തിൽ റയൽ മാഡ്രിഡിന് സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി ...

ടോണീ ക്രൂസിന് കൊറോണ: ലാ ലീഗയില്‍ റയലിന് തിരിച്ചടി

മാഡ്രിഡ്: ലാ ലീഗ സീസണലിലെ നിര്‍ണ്ണായക പോരാട്ടത്തിന് മുന്നേ റയല്‍ മാഡ്രിഡിന് തിരിച്ചടി. മികച്ച മദ്ധ്യനിര താരമായ ടോണി ക്രൂസിന് കൊറോണ സ്ഥിരീകരിച്ചെന്നാണ് ക്ലബ്ബ് അറിയിച്ചത്. ലീഗില്‍ ...

ലാ ലീഗ: ലീഗിൽ മുൻനിര ഉറപ്പിച്ച് മാഡ്രിഡ് ക്ലബ്ബുകൾ

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വമ്പന്മാർക്ക് ജയം മാഡ്രിഡിലെ രണ്ടു പ്രമുഖ ക്ലബ്ബുകളായ റയലും അത്‌ലറ്റികോയുമാണ് ജയം നേടിയത്. റയൽ മാഡ്രിഡ് കാഡിനിനേയും അത്‌ലറ്റികോ ഹസ്‌കയേയുമാണ് തോൽപ്പിച്ചത്. ആദ്യ ...

അത്‌ലറ്റികോവിനോട് സമനില പിടിച്ച് റയൽ; ഒന്നാം സ്ഥാനത്തേക്ക് ബാഴ്സയ്‌ക്ക് ഒരു ജയം മാത്രം

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റം തടഞ്ഞ് റയൽ മാഡ്രിഡ്. അവസാന നിമിഷത്തിൽ റയൽ നേടിയ സമനില ഗോളാണ് അത്‌ലറ്റികോയുടെ വിലപ്പെട്ട രണ്ട് പോയിന്റ് നഷ്ടപ്പെടുത്തിയത്. ...

തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട് റയൽ

മാഡ്രിഡ്: ലാ ലീഗയിൽ റയൽ മാഡ്രിഡ് തോൽവിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. റയൽ സോസിഡാഡിനെതിരായ മത്സരത്തിലാണ് റയൽ അവസാന നിമിഷത്തിലെ ഗോളിൽ സമനില പിടിച്ചത്. കളിയുടെ 55-ാം ...

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ബയേണും റയലും സിറ്റിയും മാഡ്രിഡും

മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ സ്വന്തമാക്കി മുന്‍നിര ടീമുകള്‍. ബയേണ്‍ മ്യൂണിച്ച്, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്്, മാഞ്ച്‌സ്റ്റര്‍ സിറ്റി, എഫ്.സി പോര്‍ട്ടോ ...

അപ്രതീക്ഷിത അട്ടിമറിയില്‍ റയല്‍; ജയത്തോടെ ഇന്റര്‍ മിലാനും ലിവര്‍പൂളും

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. ഷാക്തര്‍ ഡോണ്‍സ്റ്റീകാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിനെ മുട്ടുകുത്തിച്ചത്.മറ്റ് മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ...

ലാ ലീഗയിൽ ബാഴ്‌സലോണയ്‌ക്ക് തോല്‍വി; റയല്‍ മാഡ്രിഡിന് സമനില കുരുക്ക്

മാഡ്രിഡ്: ലാ ലീഗയില്‍ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ അത് ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് തോൽവി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിയ്യ റയലിനോട് സമനിലയിൽ കുരുങ്ങി. മൂന്നു സമനില ...

പരിക്കേറ്റ് വാല്‍വാര്‍ദേ; കനത്ത തോല്‍വിക്ക് പിറകേ പ്രതിസന്ധിയിലായി റയല്‍ മാഡ്രിഡ്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ രണ്ടാമത്തെ താരത്തിനും പരിക്ക് വിയയായി. ബാഴ്‌സലോണയുടെ ആന്‍സു ഫാത്തിക്ക് പിറകേ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ഫെഡ്രികോ വാല്‍വാര്‍ദേയ്ക്കാണ് പരിക്കേറ്റത്. കാലിന്റെ എല്ലിന് ...

ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്; റാമോസിന് നൂറാം ഗോള്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ റയലിന് ജയം. ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് റയല്‍ മാഡ്രിഡ് അനിവാര്യ ...

സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേയ്‌ക്ക്; ബാഴ്‌സലോണ യാത്രയയപ്പ് ഇന്ന്; സ്പാനിഷ് ലീഗില്‍ തുടരും

മാഡ്രിഡ: ബാഴ്‌സ താരം ലൂയിസ് സുവാരസ് സ്പാനിഷ് ലീഗില്‍ തുടരുമെന്ന് ഉറപ്പായി. ബാഴ്‌സലോണയുടെ ഫ്രീ ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ അതിലറ്റികോ മാഡ്രിഡിലേക്കാണ് ഉറുഗ്വേ താരം ചേക്കേറുന്നത്. ഇറ്റാലിയന്‍ ലീഗിലെ ...

ലാ ലീഗ: റയല്‍ കീരീടത്തിലേയ്‌ക്ക് ; ഇനി വേണ്ടത് ഒരു ജയം മാത്രം

മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകാന്‍ റയലിന് ഇനി ഒരു ജയംകൂടി മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രനാഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ഇതോടെ ലാ ...

Page 1 of 2 1 2