മോദിക്ക് മൂന്നാം ഊഴം? വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ശുഭപ്രതീ​ക്ഷയിൽ പാർട്ടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിക്ക് മൂന്നാം ഊഴം? വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ശുഭപ്രതീ​ക്ഷയിൽ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 05:36 am IST
Facebook
Twitter
WhatsAppTelegram

‍ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ വരുന്ന അഞ്ച് വർഷം ആര് നയിക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടിന് രാജ്യമൊട്ടാെകെ വോട്ടണ്ണൽ ആരംഭിക്കും. രാവിലെ10 മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.

തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. കേരളത്തിൽ 1.97 കോടി പേരും രാജ്യത്ത് 64.2 കോടി പേരുമാണ് വോട്ടവകാശം വിനിയോ​ഗിച്ചത്. റെക്കോർഡ് ആളുകളാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോ​ഗിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

മോദി സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്ന എക്സിറ്റ് പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ബിജെപി. 350-ലധികം സീറ്റുകളാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെ വിശ്വസിക്കാൻ വിമുഖതയുള്ള പ്രതിപക്ഷവും ഇൻഡി സഖ്യവും ഫലങ്ങളെ തള്ളുകയും 295 സീറ്റിൽ കുറയില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ മണ്ഡ‍ലത്തിലെയും വോട്ടെണ്ണാൻ ഓരോ ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകൾ വീതം ഉണ്ടാകും. ഓരോ മേശയ്‌ക്കും ​ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോ​ഗസ്ഥൻ കൗണ്ടിം​ഗ് സൂപ്പർവൈസറാകും. കൗണ്ടിം​ഗ് അസിസ്റ്റൻ്റ് , മൈക്രോ ഒബ്സർവർ എന്നിവർ ഈ മേശയ്‌ക്ക് ചുറ്റുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോ​ഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജൻ്റുമാർ എന്നിവർക്ക് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാകുക. കേരളത്തിൽ ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 72.07 ശതമാനമായിരുന്നു പോളിം​ഗ്.

44 ദിവസം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഫലമാണ് ഇന്ന് പുറത്തുവരിക. ഏപ്രിൽ 19-ന് ആരംഭിച്ച വോട്ടെടുപ്പ് ജൂൺ ഒന്ന് വരെ തുടർന്നു. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ എന്നതിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചിട്ടുണ്ട്.

ഭരണ തുടർച്ചയുടെ ആത്മവിശ്വാസത്തിൽ ബിജെപി സത്യപ്രതിജ്ഞയ്‌ക്കുള്ള ക്രമീകരണങ്ങൾ വരെ സജ്ജമാക്കി കഴിഞ്ഞു. ഈ മാസം പത്തിനകം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിം​ഗ്, ദേശീയ ജനറൽ‌ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags: Electionresultspm modigeneral election 20242024 NATIONAL ELECTIONcounting
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies