results - Janam TV
Thursday, July 17 2025

results

ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിലേറും; എക്സിറ്റ് പോളിൽ വമ്പൻ മുന്നേറ്റം; 27 വർഷത്തിന് ശേഷം തിരിച്ചുവരവ്

ഡൽഹിയി നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത് ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി 27 ...

അ​ഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം..

അ​ഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. ഏപ്രിൽ 22 മുതൽ മെയ് മൂന്ന് വരെ രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ ...

അമ്പെയ്‌ത്തിലും നീന്തലിലും കണ്ണീർ; സുമിത് നാ​ഗലും ശരത് കമലും വീണു; മണിക ബത്ര മുന്നോട്ട്

പാരിസ് ഒളിമ്പിക്സിൽ ആർച്ചറിയിലും ടെന്നീസിലും ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിവസം. ടേബിൾ ടെന്നീസിൽ പ്രതീക്ഷയും ദുഃഖവും സമ്മാനിച്ച ദിവസമാണ് കടന്നുപോകുന്നത്. മെഡൽ പ്രതീക്ഷയായിരുന്നു ശരത് കമൽ സിം​ഗിൾസിൽ ...

മോദിക്ക് മൂന്നാം ഊഴം? വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ശുഭപ്രതീ​ക്ഷയിൽ പാർട്ടികൾ

‍ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ വരുന്ന അഞ്ച് വർഷം ആര് നയിക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടിന് രാജ്യമൊട്ടാെകെ വോട്ടണ്ണൽ ...

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് മൂന്നിന്; അറിയാൻ വഴികൾ ഇതാ

തിരുവനന്തപുരം: ‌രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലപ്രഖ്യാപനം നടത്തുക. നാലര ...

രാഹുലിന് എല്ലാം അറിയാമെന്ന ഭാവം! പത്തുവർഷമായി ഒരു വിജയമില്ല; ലോക്സഭ തെരഞ്ഞെടുപ്പിലും തോറ്റാൽ മാറിനിൽക്കണം: പ്രശാന്ത് കിഷോർ

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായാൽ രാഹുൽ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ പത്തുവർഷമായി ...

യുജിസി നെറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചു; കട്ട്-ഓഫ് മാർക്ക് ഇങ്ങനെ; ഇ-സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം: അറിയേണ്ടതെല്ലാം

യുജിസി നെറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചു. ജൂൺ സെഷനിൽ പരീക്ഷ എഴുതിയവരുടെ ഫലമാണ് പുറത്തുവിട്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://ugcnet.nta.nic.in ൽ പ്രവേശിച്ച് ഫലം അറിയാം.ജൂണിൽ രണ്ടുഘട്ടമായിട്ടായിരുന്നു പരീക്ഷ. 13 ...

ത്രില്ലടിപ്പിച്ച് ത്രിപുര; ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി

ത്രിപുരയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി.ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപിയ്ക്ക് ശുഭസൂചനയാണ് നൽകുന്നത്. നിലവിൽ 40 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. തിപ്ര ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി; നേടിയത് 83.87% വിജയം; നൂറുമേനി വിജയം കൊയ്ത സ്‌കൂളുകളുടെ എണ്ണത്തിലും കുറവ്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു. ഇത്തവണ നാല് ശതമാനം വിജയം കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി വി. ...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; ഫുൾ എ-പ്ലസുകൾ മൂന്നിലൊന്നായി കുറഞ്ഞു

തിരുവനന്തപുരം: എസ്എസ്എൽഎസി ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 99.26 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. എല്ലാ വിഷയത്തിലും എ-പ്ലസ് ലഭിച്ചത് 44,363 പേർക്കാണ്. കണ്ണൂരിലാണ് ഏറ്റവുമധികം വിജയശതമാനമുള്ളത് (99.7%). ...