നല്ല വിജയം പ്രതീക്ഷിച്ചതാണ്; 2019-ലെ പരാജയം ഞങ്ങൾ പരിശോധിച്ചിരുന്നു, അതുപോലെ ഈ പരാജയവും പരിശോധിക്കും: എ.കെ ബാലൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നല്ല വിജയം പ്രതീക്ഷിച്ചതാണ്; 2019-ലെ പരാജയം ഞങ്ങൾ പരിശോധിച്ചിരുന്നു, അതുപോലെ ഈ പരാജയവും പരിശോധിക്കും: എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേരിടേണ്ടി വന്ന പരാജയം പാർട്ടി വിലയിരുത്തുമെന്ന് എ.കെ ബാലൻ. വലിയ വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ പോലെ ഈ തെരഞ്ഞെടുപ്പും വിലയിരുത്തുമെന്ന് സിപിഎം നേതാവ് പറഞ്ഞു. കേരളത്തിൽ യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്നും എ.കെ ബാലൻ ആരോപിച്ചു.

“ഒരു നല്ല വിജയം പ്രതീക്ഷിച്ചതാണ്. അത് എന്തുകൊണ്ടാണ് ഈ രീതിയിലുള്ള ഒരു പിന്നോട്ടടി ഉണ്ടായതെന്ന് കർശനമായി പാർട്ടി പരിശോധിക്കും. ഇതേ രൂപത്തിലുള്ള പരിശോധന 2019-ൽ ഞങ്ങൾ നടത്തിയിരുന്നു. ആ പരിശോധനയുടെ ഭാ​ഗമായിട്ടാണ് ചില കുറവുകൾ ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത്. ഒന്നര വർഷത്തിനുള്ളിൽ രണ്ട് തെരഞ്ഞെടുപ്പ് നടന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണി വിജയിച്ചു”.

“സംഘടനപരമായി ഞങ്ങൾ അന്ന് നടത്തിയ പരിശോധനയുടെ ഭാ​ഗമായി ഒന്നര വർഷത്തിനുള്ളിൽ വലിയ മാറ്റം ഞങ്ങൾക്ക് ഉണ്ടാക്കാൻ സാധിച്ചു. വർ​ഗ ബന്ധങ്ങളിൽ മാറ്റം വരുത്തി, ജനകീയ സ്വാധീനത്തിൽ മാറ്റം വന്നു. അതിന്റെ ഭാ​ഗമായിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. അതുപോലെ ഈ തെരഞ്ഞെടുപ്പും പരിശോധനയ്‌ക്ക് വിധേയമാക്കും. ശക്തമായി ഇടത് മുന്നണി തിരിച്ചു വരും. കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്”- എ.കെ ബാലൻ പറഞ്ഞു.

Tags: CPMldfCPIAK BalanLoksabha Election
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies