നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബൈഡൻ; എൻഡിഎയ്ക്ക് ആശംസകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും; 650 ദശലക്ഷം വോട്ട‍ർമാർക്കും പ്രശംസ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബൈഡൻ; എൻഡിഎയ്‌ക്ക് ആശംസകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും; 650 ദശലക്ഷം വോട്ട‍ർമാർക്കും പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 10:08 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: നരേന്ദ്രമോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും. 16-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും ആധിപത്യം നേടിയതോടെ സർക്കാരിന് തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് മോദിയെ പ്രശംസിച്ച് യുഎസ്എ രം​ഗത്തെത്തിയത്.

Congratulations to Prime Minister Narendra Modi and the National Democratic Alliance on their victory, and the nearly 650 million voters in this historic election.

The friendship between our nations is only growing as we unlock a shared future of unlimited potential.

— President Biden (@POTUS) June 5, 2024

നരേന്ദ്രമോദിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും അഭിനന്ദനങ്ങളെന്ന് ബൈഡൻ എക്സിൽ കുറിച്ചു. ചരിത്രപരമായ ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളായ 650 ദശലക്ഷത്തോളം വോട്ടർമാർക്കും ആശംസകളെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും വളരുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. കൂടാതെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും എൻഡിഎയുടെ വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് രം​ഗത്തെത്തി.

കഴിഞ്ഞ ആറ് ആഴ്ചയ്‌ക്കിടെ ഇന്ത്യയിലെ 650 ദശലക്ഷമാളുകളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ജനാധിപത്യ നടപടിയാണിത്. ഭാരതത്തിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വോട്ടർമാർ, പോളിം​ഗ് ജീവനക്കാർ, മാദ്ധ്യമപ്രവർത്തകർ എന്നിവരെ പ്രത്യേകം പരാമർശിക്കുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം തുടർന്നും വളരുമെന്നും ആ​ഗോളവിഷയങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

292 സീറ്റുകളുമായാണ് എൻഡിഎ ഇത്തവണ നേട്ടം കൊയ്തത്. പ്രതിപക്ഷ മുന്നണികളുടെ സഖ്യമായ ഇൻഡി മുന്നണിക്ക് 233 സീറ്റുകളും ലഭിച്ചു. ഇതോടെയാണ് തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചത്. ബുധനാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ എൻഡിഎ കക്ഷികൾ എല്ലാവരും പങ്കെടുക്കുകയും നരേന്ദ്രമോദിയെ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വതന്ത്രർ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎയുടെ സീറ്റുകളുടെ എണ്ണം 300 കടന്നുവെന്നാണ് റിപ്പോർട്ട്.

Tags: Narendra ModiUSndajoe bidenFEATURED22024 NATIONAL ELECTION
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies