തുടർച്ചയായ മത്സരങ്ങളിൽ ബാറ്റർമാരുടെ ശവപ്പറമ്പായി നാസ്സൗ പിച്ചിനെതിരെ തിരിഞ്ഞ് ആരാധകർ. തുടർച്ചയായ മത്സരങ്ങൾ ബോറിംഗായതോടെയാണ് ആരാധകർ കലിപ്പിലായത്. പുല്ല് നിറഞ്ഞ ഔട്ട് ഫീൽഡും വലിയ ബൗണ്ടറി ലൈനുകളും ബാറ്റിംഗ് ദുഷ്‌കരമാക്കി ടീമുകൾക്ക് കനത്ത ഉയർത്തുന്നതെന്ന് ആരാധകർ പറഞ്ഞു.
പ്രതിരോധിക്കാൻ ശ്രമിച്ചാൽ ഇതിന് മുൻപ് കുറ്റി തെറിക്കും. പന്ത് എങ്ങോട്ടാണ് തിരിയുന്നതെന്ന് അറിയാനെ സാധിക്കില്ല. ശരാശരി ബൗളർമാർക്ക് പോലും സ്വിംഗും ബൗൺസും നൽകുന്ന പിച്ച് ആദ്യം ബാറ്റു ചെയ്യുന്നവർക്ക് സമ്മാനിക്കുന്നത് ദു:സ്വപനമാണ്. ലോകകപ്പിന് വേണ്ടി പുതുതായി ഒരുക്കിയ ഗ്രൗണ്ടിൽ ചീട്ടുകൊട്ടാരം പോലെയാണ് വിക്കറ്റുകൾ വീഴുന്നത്.
പിച്ചിന്റെ ആനുകൂല്യം മുതലാക്കി അയലൻഡിനെ വരിഞ്ഞ് മുറുക്കിയ ഇന്ത്യൻ ബൗളർമാർ അവരെ 96 റൺസിൽ പുറത്താക്കി. സമാന സ്ഥിതിയായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിലും. ശ്രീലങ്കയെ ദക്ഷിണാഫ്രിക്കൻ പേസർമാർ 77 റൺസിന് എറിഞ്ഞിട്ടിരുന്നു.
ചില ട്രോളുകൾ കാണാം…
I have never seen such a useless and lousy pitch in any World Cup tournament’s #INDvIRE #T20WorldCup pic.twitter.com/tB8t6MDzF7
— Au Rangzab Younis (@SardarAurangzab) June 5, 2024
“>
Indian bowlers against Ireland #T20WorldCup #INDvIRE pic.twitter.com/SO6kG1XPGx
— Raja Babu (@GaurangBhardwa1) June 5, 2024
“>
Trying to sell the game in the states is great .. love it .. but for players to have to play on this sub standard surface in New York is unacceptable .. You work so hard to make it to the WC then have to play on this .. #INDvIRE
— Michael Vaughan (@MichaelVaughan) June 5, 2024
“>