മുരളീധരൻ എല്ലായിടത്തും ഫിറ്റാണ്: പി കെ കുഞ്ഞാലിക്കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുരളീധരൻ എല്ലായിടത്തും ഫിറ്റാണ്: പി കെ കുഞ്ഞാലിക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: രാഹുൽ വയനാട് സീറ്റ് ഒഴിയും എന്നുറപ്പായതോടെ പതിവ് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറഞ്ഞു മുസ്ലീംലീഗ് രംഗത്തെത്തി.മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് കെ മുരളീധരൻ ഏത് സീറ്റിലേക്കും ഫിറ്റാണെന്ന് പറഞ്ഞു കൊണ്ട് അഭിപ്രായപ്രകടനം നടത്തിയത് .

വയനാട് സീറ്റ് രാഹുൽ ഒഴിയുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. “കെ കരുണാകരന്റെ മകൻ ഏത് സീറ്റിലും ഫിറ്റാണ്. സീറ്റിൽ ലീഗ് അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു”.

തൃശൂരിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാണ്. വയനാട്ടിൽ കെ മുരളീധരനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ വേണ്ടി തൃശൂരിൽ തന്നെ ബലികൊടുക്കുകയായിരുന്നു എന്നൊരു ചിന്ത കെ മുരളീധരനും ഉണ്ട്. വടകര ഒഴിഞ്ഞു കൊണ്ട് താൻ നടത്തിയത് ത്യാഗമായിരുന്നെന്നും അതിനു തനിക്ക് കൃത്യമായ പ്രതിഫലം ലഭിക്കണമെന്നും കെ മുരളീധരൻ ആഗ്രഹിക്കുന്നുണ്ട്. ആ സന്ദേശം എത്തേണ്ടിടത്ത് എത്തിക്കുവാൻ വേണ്ടിയാണ് താൻ പൊതുരംഗം വിടുകയാണ് എന്ന ഭീഷണി അദ്ദേഹം മുഴക്കിയത്.

എന്നിൽ വയനാട് മുരളീധന് നൽകുന്നതിൽ എതിർസ്വരവും കാര്യമായി തന്നെ ഉയരുന്നുണ്ട്. കെ പി സിസി അദ്ധ്യക്ഷ സ്ഥാനത്തേക്കും കെ മുരളീധരന് നോട്ടമുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. തുരുപ്പ് ചീട്ട് എന്ന നിലയിലാണ് കോൺഗ്രസ് മുരളിയെ വടകരയിൽ നിന്ന് തൃശൂരിലെത്തിച്ചത് എന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്.

മുരളീധരനെ വടകരയിൽനിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതിൽ അന്നേ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതായതിനെ തുടർന്ന് സംഘടനയ്‌ക്കെതിരെ മുരളീധരൻ രംഗത്ത് എത്തിയിരുന്നു. രാഷ്‌ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്ന് മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്തു. പാർട്ടിയിൽ കലഹം രൂക്ഷമായതോടെ പോസ്റ്ററുകളും പരസ്യ പ്രസ്താവനകളും കളം നിറയുകയാണ്. 20ൽ 18 സീറ്റ് നേടിയെങ്കിലും വിജയത്തിൽ ആഹ്ലാദിക്കാൻ പോലും തമ്മിലടി കൊണ്ട് കോൺഗ്രസിന് സാധിക്കുന്നില്ല. എങ്ങനെയെങ്കിലും പ്രതിസന്ധി പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കെപിസിസി നേതൃത്വം.

Tags: K MURALIDHARANk kunjalikutty
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies