നരേന്ദ്രമോദിക്കൊപ്പം സഭയിൽ 30 കാബിനറ്റ് മന്ത്രിമാർ; സ്വതന്ത്ര ചുമതയുള്ള അഞ്ചുപേർ; അറിയാം വിശദവിവരങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നരേന്ദ്രമോദിക്കൊപ്പം സഭയിൽ 30 കാബിനറ്റ് മന്ത്രിമാർ; സ്വതന്ത്ര ചുമതയുള്ള അഞ്ചുപേർ; അറിയാം വിശദവിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 10:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 72 മന്ത്രിമാരാണ്.രാജ്നാഥ് സിം​ഗും നിതിൻ ​​ഗഡ്കരിയും ശിവരാജ് സിം​ഗ് ചൗഹാനും അടക്കമുള്ള 30 പേരാണ് കാബിനറ്റ് മന്ത്രിമാരാകുന്നത്. രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന ഭൂരിപക്ഷം മുതിർന്ന നേതാക്കളും തുടരുന്നുണ്ട്.

സ്വതന്ത്ര ചുമതലയുള്ള സംസ്ഥാന മന്ത്രിമാരാകുന്നത് അഞ്ചുപേരാണ്. അർജുൻ റാം മേഘ്വാൾ, ജയന്ത് ചൗധരി,ജിതേന്ദ്ര സിം​ഗ് എന്നിവരടക്കമാണിത്. സഹമന്ത്രിമാരായി 36 പേരാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. കേരളത്തിൽ നിന്ന് സുരേഷ് ​ഗോപിയും ജോർജ് കുര്യനും അടക്കമുള്ള നേതാക്കളും ഇന്ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. ആരൊക്കെയാണ് പുതിയ മന്ത്രിമാരെന്ന് നോക്കാം.

കാബിനറ്റ് മന്ത്രിമാർ

രാജ്നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ജെ.പി നദ്ദ
ശിവരാജ് സിംഗ് ചൗഹാൻ
നിർമല സീതാരാമൻ
എസ്.ജയശങ്കർ
മനോഹർ ലാൽ ഖട്ടർ
എച്ച്.ഡി കുമാരസ്വാമി
പിയൂഷ് ഗോയൽ
ധർമ്മേന്ദ്ര പ്രധാൻ
ജിതൻ റാം മാഞ്ചി
രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്
സർബാനന്ദ സോനോവാൾ
ഡോ.വീരേന്ദ്ര കുമാർ
കിഞ്ജരാപ്പു രാം മോഹൻ നായിഡു
പ്രഹ്ലാദ് ജോഷി
ജുവൽ ഓറം
ഗിരിരാജ് സിംഗ്
അശ്വിനി വൈഷ്ണവ്
ജ്യോതിരാദിത്യ സിന്ധ്യ
ഭൂപേന്ദർ യാദവ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
അന്നപൂർണാ ദേവി
കിരൺ റിജിജു
ഹർദീപ് സിംഗ് പുരി
മൻസുഖ് മാണ്ഡവ്യ
ജി കിഷൻ റെഡ്ഡി
ചിരാഗ് പാസ്വാൻ
സി ആർ പാട്ടീൽ

സ്വതന്ത്ര ചുമതലയുള്ള
സംസ്ഥാന മന്ത്രിമാർ

റാവു ഇന്ദർജിത് സിംഗ്
ജിതേന്ദ്ര സിംഗ്
അർജുൻ റാം മേഘ്‌വാൾ
പ്രതാപറാവു ഗണപതിറാവു ജാദവ്
ജയന്ത് ചൗധരി

സഹമന്ത്രിമാർ

ജിതിൻ പ്രസാദ
ശ്രീപദ് നായിക്
പങ്കജ് ചൗധരി
കൃഷൻ പാൽ ഗുർജാർ
രാംദാസ് അത്താവലെ
രാം നാഥ് താക്കൂർ
നിത്യാനന്ദ് റായ്
അനുപ്രിയ പട്ടേൽ
വി.സോമണ്ണ
ഡോ ചന്ദ്രശേഖർ പെമ്മസാനി
എസ്പി സിംഗ് ബാഗേൽ
ശോഭ കരന്ദ്‌ലാജെ
കീർത്തി വർധൻ സിംഗ്
ബി.എൽ വർമ
ശന്തനു താക്കൂർ
സുരേഷ് ഗോപി
എൽ.മുരുകൻ
അജയ് തംത
ബന്ദി സഞ്ജയ് കുമാർ
കമലേഷ് പാസ്വാൻ
ഭഗീരഥ് ചൗധരി
സതീഷ് ചന്ദ്ര ദുബെ
സഞ്ജയ് സേത്ത്
രവ്നീത് സിംഗ് ബിട്ടു
ദുർഗാ ദാസ് ഉയികെ
രക്ഷ ഖഡ്സെ
സുകാന്ത മജുംദാർ
സാവിത്രി താക്കൂർ
തോഖൻ സാഹു
രാജ്ഭൂഷൻ ചൗധരി
ഭൂപതിരാജു ശ്രീനിവാസ വർമ്മ
ഹർഷ് മൽഹോത്ര
നിമുബെൻ ജയന്തിഭായ് ബംഭനിയ
മുരളീധർ മോഹൽ
ജോർജ് കുര്യൻ
പബിത്ര മാർഗരിറ്റ

 

 

 

 

 

 

Tags: 30 CabinetGOVERNMENTministersmodinewlistSee
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies