പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; പരിപാടിക്ക് പങ്കെടുക്കാതെ മന്ത്രിമാർ
തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.മന്ത്രിമാരായ ആൻറണി രാജു , വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂളിന് മുന്നിലാണ് ...