പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നത്; ചർച്ചകൾക്ക് വാതിൽ തുറന്നിടണമെന്ന് ഫറൂഖ് അബ്ദുള്ള; പരാമർശം റിയാസി ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സമാധാനമാണ് ആഗ്രഹിക്കുന്നത്; ചർച്ചകൾക്ക് വാതിൽ തുറന്നിടണമെന്ന് ഫറൂഖ് അബ്ദുള്ള; പരാമർശം റിയാസി ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ഇന്ത്യയുമായി സമാധാനപരമായ ബന്ധം പുലർത്താൻ ആ​ഗ്രഹിക്കുന്നുവെന്നും അവർക്കായി വാതിൽ തുറന്നിടണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. റിയാസി ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപാണ് അദ്ദേഹത്തിന്റെ പരാമർ‌ശം.

അയൽ‌രാജ്യവുമായി പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ സൈനിക നടപടികളിലൂടെ ഇത് പരിഹരിക്കാമെന്ന് കരുതരുത്. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ. ഭീകരർ അതിർത്തി കട‌ന്നെത്തുന്നു. അവർ നാളെയും ഇത് തുടരും.
ഏത് സർക്കാർ വന്നാലും അതിനെ നേരിടേണ്ടി വരും. ഈ അവസ്ഥയിൽ നിന്ന് നമുക്ക് പുറത്തു വരേണ്ടതുണ്ടെന്നാണ് അ​ദ്ദേഹം പറഞ്ഞത്.

അമർനാഥ് യാത്ര നടക്കാനിരിക്കുകയാണ്. ഇവിടെ നടക്കുന്ന ചെറിയൊരു സംഭവവും പോലും രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കും. എന്നാൽ ഇതിനൊന്നും കശ്മീരികൾ ഉത്തരവാദി‌കളല്ലെന്നും അബ്ദുള്ള പറഞ്ഞു. കശ്മീരിന്റെ നന്മയ്‌ക്ക് വേണ്ടി നിർമ്മിച്ച സാർക്കിനെ  (SAARC) പുരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റിയാസിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ പരാമർശം. ശിവഘോരി ​ഗുഹാക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈസഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തിരിച്ച തീർത്ഥാടക ബസിന് നേരെയായിരുന്നു ആക്രമണം. ഭീകരർ വെടിയുതിർത്തതോടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒൻപത് പേരുടെ ജീവനാണ് ഭീകരർ എടുത്തത്. 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-ത്വയ്ബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണം നടത്തിയ ഭീകരന്റെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപ പരിതോഷികവും പ്രഖ്യാപിച്ചു.

Tags: Farooq AbdullahPakistan governmentpeaceful atmosphere
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies