ലഹരിക്കേസിൽ നടി ഹേമയ്ക്ക് ജാമ്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ലഹരിക്കേസിൽ നടി ഹേമയ്‌ക്ക് ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്‌ക്ക് ജാമ്യം. ക്രൈം ബ്രൈഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. റേവ് പാർട്ടിയിൽ നടി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. ജയിലിൽ നിന്ന് പുറത്തുവരുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്ന് നടി പറയുന്നതും വീഡിയോയിൽ കാണാം. നേരത്തെ അറസ്റ്റിലായപ്പോൾ ഇവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പാെട്ടിക്കരഞ്ഞിരുന്നു. ‘ഞാൻ ഒന്നും ചെയ്തിട്ടില്ല, നിഷ്കളങ്കയാണ്. അവർ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്. ഞാൻ ലഹരി ഉപയോഗിച്ചിട്ടില്ല. ഞാൻ പങ്കുവച്ച വീഡിയോ ഹൈദരാബാദിൽ നിന്നുള്ളതാണ് ബെംഗളൂരുവിലേത് അല്ല.

ബിരിയാണി പാകം ചെയ്യുന്ന വീഡിയോയും ഞാൻ പങ്കുവച്ചിരുന്നില്ല”—-എന്നാണ് അവർ അലമുറയിട്ടത്. ഇവർ ഫാം ഹൗസിൽ നിന്ന് ചിത്രീകരിച്ച വീഡിയോയും തെളിവായിരുന്നു.86 പേരാണ് ലഹരി ഉപയോ​ഗിച്ചെന്ന് തെളിഞ്ഞത്. ജന്മ​ദിന ആഘോഷത്തിന്റെ മറവിലാണ് ലഹരിപാർട്ടി നടത്തിയത്. തെലുങ്ക് സിനിമയിൽ മുൻനിര താരമാണ് ഹേമ.

 

#Hema, an #actress, has been released from #Bangalore jail. Hema, who was detained on narcotics charges, was granted conditional bail.#tollwood pic.twitter.com/ghlgklUTvl

— Mohd Lateef Babla (@lateefbabla) June 14, 2024

Tags: Actress HemaGrantedDrugscasebengaluruBAILtelugu
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies