" ഖാർ​ഗെ ജീവിക്കുന്നത് വിഡ്ഢികളുടെ പറുദീസയിൽ" ; മോദി സർക്കാരിനെതിരെയുള്ള ആക്ഷേപ പരാമർശത്തിന് അണ്ണാമലൈയുടെ ചുട്ടമറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ഖാർ​ഗെ ജീവിക്കുന്നത് വിഡ്ഢികളുടെ പറുദീസയിൽ” ; മോദി സർക്കാരിനെതിരെയുള്ള ആക്ഷേപ പരാമർശത്തിന് അണ്ണാമലൈയുടെ ചുട്ടമറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ മല്ലികാർജുൻ ഖാർ​ഗെ നടത്തിയ പരാമർശത്തിന് പിന്നാലെ ചുട്ടമറുപടിയുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സത്യപ്രതിജ്ഞാ ചടങ്ങിലെ ജനാധിപത്യ സ്വഭാവം സാക്ഷ്യം വഹിച്ചതിന് ശേഷമാണ് സർക്കാർ വീഴുമെന്ന് ഖാർ​ഗെ പറയുന്നതെന്നും വിഡ്ഢികളുടെ പറുദീസയിലാണ് ഖാർ​​ഗെ ജീവിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

എൻഡിഎ സർക്കാർ അബദ്ധവശാലാണ് അധികാരത്തിലെത്തിയതെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നുമാണ് ഖാർ​ഗെ ആക്ഷേപിച്ചത്. ‘മോദിയ്‌ക്ക് ജനവിധിയില്ല, ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഇപ്പോൾ വേണമെങ്കിലും നിലത്ത് വീഴാം. ഇത് തുടരണമെന്ന് ഞങ്ങൾ ആ​ഗ്രിക്കുന്നതേയില്ല. എന്നിരുന്നാലും രാജ്യത്തെ ശക്തമാക്കുന്നതിന് ഞങ്ങൾ സഹകരിക്കും’ – എന്നായിരുന്നു ഖാർ​ഗെയുടെ പരാമർശം.

എൻഡിഎ സർക്കാർ ന്യൂനപക്ഷമാണെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നും ആയിരുന്നു ഖാർഗെയുടെ വാക്കുകൾ. ഇത്തരത്തിലുള്ള പരാമർശങ്ങൾ പൊതുസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത്ത് പ്രതികരിച്ചു.

അതേസമയം, ഇത്തരം സന്ദർഭങ്ങൾ കോൺഗ്രസ് ഭരണത്തിലും ഉണ്ടായിട്ടുണ്ടെന്നും അന്നത്തെ പ്രധാനമന്ത്രിമാരുടെ സ്‌കോർ കാർഡുകൾ പരിശോധിക്കണമെന്നും ജെഡിയു ഖാർഗെയോട് പറഞ്ഞു. 91 ൽ കോൺഗ്രസിന് ഇന്ന് ബിജെപിക്ക് ലഭിച്ച അത്രയും സീറ്റുകളായിരുന്നു. എന്നാൽ മറ്റ് പാർട്ടികളുടെ പിന്തുണയോടെ നരസിംഹറാവു സർക്കാർ ഉണ്ടാക്കി. പക്ഷെ രണ്ട് വർഷത്തിനുളളിൽ മറ്റ് പാർട്ടികളിൽ നിന്ന് അംഗങ്ങളെ അടർത്തിയെടുത്ത് അദ്ദേഹം ന്യൂനപക്ഷ സർക്കാരിനെ ഭൂരിപക്ഷ സർക്കാരാക്കി മാറ്റിയെന്നും ജെഡിയു നേതൃത്വം വ്യക്തമാക്കി.

Tags: MALLIKARJUN KHARGEk annamalai
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies