MALLIKARJUN KHARGE - Janam TV

MALLIKARJUN KHARGE

വോട്ടിംഗ് മെഷീന്റെ പേരിൽ എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെ അവഹേളിച്ച് ഖാർഗെ; ഇവരുടെ വോട്ടുകൾ പാഴായി പോകുമെന്ന് വിചിത്രവാദം

ന്യൂഡൽഹി: വോട്ടിംഗ് മെഷീന്റെ പേരിൽ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളെ അവഹേളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാൽ എസ് സി, ...

കരച്ചിൽ നിർത്തൂ, ഡൗട്ട് തീ‍ർത്തുതരാം; കോൺഗ്രസ് നേതൃത്വത്തെ ചർച്ചയ്‌ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഉയർത്തിയ പരാതികൾ ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വത്തെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺ​ഗ്രസ് നേതാക്കളുമായി വിഷയം സംസാരിക്കാമെന്ന് ദേശീയ ...

”ഖാർഗെ 125 വയ്‌സ് വരെ ജീവിക്കട്ടെ, പ്രധാനമന്ത്രിയായി മോദി അധികാരത്തിൽ തുടരട്ടെ”; കോൺഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിംഗ്

ചണ്ഡീഗഡ്: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഖാർഗെ 125 വയസ് വരെ ജീവിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അത്രയും കാലം ...

സ്വന്തം ആരോ​ഗ്യത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി; ഖാർഗെയുടെ പരാമർശം അരോചകവും ലജ്ജാവഹവുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പ്രസം​ഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വന്തം ആരോ​ഗ്യത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി ...

മല്ലികാർജുൻ ഖാർ​ഗെയുമായി സംസാരിച്ച് പ്രധാനമന്ത്രി; ആരോ​ഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു

ന്യൂഡൽഹി: പ്രസം​ഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...

” 83 വയസായെങ്കിലും അത്ര പെട്ടന്നൊന്നും ഞാൻ മരിക്കില്ല”; പ്രസംഗിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം

ശ്രീനഗർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുകശ്മീരിലെ കത്വയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ ഖാർഗെ വേദിയിലിരിക്കുന്നവരുടെ സഹായം തേടുകയായിരുന്നു. #WATCH | ...

ഖാർഗെ ട്രസ്റ്റിന് മറ്റൊരു 19 ഏക്കർ സർക്കാർ ഭൂമി കൂടി സൗജന്യമായി നൽകി; തെളിവുകൾ പുറത്ത്; നടന്നത് വൻ അഴിമതി

ബെംഗളൂരു: മല്ലികാർജുൻ ഖാർഗെ കുടുംബത്തിൻ്റെ സിദ്ധാർത്ഥ വിഹാര ട്രസ്റ്റ് നടത്തുന്ന കലബുർഗിയിലെ സ്ഥാപനത്തിന് 19 ഏക്കർ സർക്കാർ ഭൂമി സൗജന്യമായി നൽകി കർണ്ണാടക സർക്കാർ. 2014 മാർച്ചിൽ ...

ബെംഗളൂരു എയ്‌റോസ്‌പേസ് പാർക്കിൽ ഖാർഗെക്ക് 5 ഏക്കർ ഭൂമി അനുവദിച്ച അഴിമതി; വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിന് ഗവർണറുടെ നിർദ്ദേശം

ബംഗളൂരു : എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ 5 ഏക്കർ ഭൂമി ...

എയ്‌റോസ്‌പേസ് സംരംഭകർക്ക് നൽകേണ്ട പ്ലോട്ടുകൾ ഖാർഗെയുടെ ട്രസ്റ്റിന്: ഖാർഗെമാർ എങ്ങിനെ എയ്‌റോസ്‌പേസ് സംരംഭകരായി? കർണാടക ഗവർണർക്ക് പരാതി

ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ 5 ഏക്കർ ഭൂമി അനധികൃതമായി ...

കശ്മീരിലും ഒറ്റയ്‌ക്ക് മത്സരിക്കാതെ കോൺഗ്രസ്; ജമ്മു- കശ്മീർ നാഷണൽ കോൺഫറൻസുമായി സഖ്യത്തിന് ധാരണ

ശ്രീനഗർ: ജമ്മു - കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക്  മത്സരിക്കാതെ കോൺഗ്രസ്. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ...

നിയമസഭാ തെരഞ്ഞെടുപ്പ് ; മുന്നൊരുക്കങ്ങൾക്കായി രാഹുലും ഖാർ​ഗെയും കശ്മീരിലേക്ക്

ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു, ശ്രീന​ഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പിന് ...

ലോക്സഭാ-രാജ്യസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവി; ഒഡിഷ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഒഡിഷ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംസ്ഥാനത്തെ കോൺ​ഗ്രസ് ...

മല്ലികാർജുൻ ഖാർഗെ ആയുർവേദ ചികിത്സക്കായി കോട്ടയ്‌ക്കലിൽ

മലപ്പുറം; കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയുർവേദ ചികിത്സക്കായി കോട്ടയ്ക്കലിൽ. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ ഖാർഗെയെ സ്വീകരിച്ചു. കെ.സി വേണുഗോപാൽ ...

ഇരകളെ കണ്ട് ആശ്വസിപ്പിക്കാനെങ്കിലും രാഹുലും പ്രിയങ്കയും പോകണം; നടന്നത് ഡിഎംകെ-സ്പോൺസേർഡ് കൊലപാതകം; കോൺ​ഗ്രസ് മൗനം വെടിയണമെന്ന് ഖാർ​​ഗെയോട് ജെ.പി നദ്ദ

ന്യൂഡൽഹി: കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ കോൺ​ഗ്രസ് പാലിക്കുന്ന മൗനത്തിനെതിരെ ബിജെപി. 56 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കാതിരിക്കുന്ന കോൺ​ഗ്രസ് നേതൃത്വം മൗനം വെടിയണമെന്ന് ബിജെപി ...

” ഖാർ​ഗെ ജീവിക്കുന്നത് വിഡ്ഢികളുടെ പറുദീസയിൽ” ; മോദി സർക്കാരിനെതിരെയുള്ള ആക്ഷേപ പരാമർശത്തിന് അണ്ണാമലൈയുടെ ചുട്ടമറുപടി

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ മല്ലികാർജുൻ ഖാർ​ഗെ നടത്തിയ പരാമർശത്തിന് പിന്നാലെ ചുട്ടമറുപടിയുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സത്യപ്രതിജ്ഞാ ചടങ്ങിലെ ജനാധിപത്യ സ്വഭാവം സാക്ഷ്യം വഹിച്ചതിന് ...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ...

“ഞങ്ങളെ നയിക്കാൻ സോണിയ മതി”: ഖാർഗെ

ന്യൂഡൽഹി: കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി (CPP) ചെയർപേഴ്സണായി വീണ്ടും സോണിയയെ തെരഞ്ഞെടുത്തു. കോൺ​ഗ്രസ് പാർട്ടിയെ ഇനിയും സോണിയ തന്നെ നയിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർ​ഗെ അറിയിച്ചു. ...

എന്ത് നാടകമാണിത്..ഈ ഷോ വീട്ടിലായാൽ പോരെ; എന്തായാലും ഇൻഡി സഖ്യം ഇന്ത്യ ഭരിക്കും: ഖാർ​ഗെ

കന്യാകുമാരിയിലെ പ്രധാനമന്ത്രിയുടെ ധ്യാനത്തെ വിമർശിച്ച് കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. അദ്ദേഹത്തിന് 45 മണിക്കൂർ വീട്ടിലിരുന്ന് ധ്യാനിക്കാമായിരുന്നു. എന്ത് ആവശ്യത്തിനാണ് അദ്ദേഹം അവിടെ പോയത്? 10,000ലേറെ പൊലീസുകാർ ...

രാഹുലല്ലാതെ മറ്റാര്..; ഇൻഡി മുന്നണി വിജയിച്ചാൽ പ്രധാനമന്ത്രി പദത്തിന് അനുയോജ്യൻ രാഹുൽ; നയം വ്യക്തമാക്കി ഖാർഗെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ പങ്കുവച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നയിക്കുന്ന സർക്കാരിനെ താഴെയിറക്കി ...

നിങ്ങളല്ല , ഹൈക്കമാൻഡ് തീരുമാനിക്കും ; തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന അധീർ ചൗധരിയെ ശാസിച്ച് മല്ലികാർജുൻ ഖാർ

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ശക്തമായി എതിർക്കുന്ന പിസിസി അധ്യക്ഷൻ അധീർ ചൗധരിയ്ക്ക് ശാസനവുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . ‘ മമത ഇന്ത്യ മുന്നണിയുടെ ...

“മേലാൽ ആവർത്തിക്കരുത്”; പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച ഖാർഗെയ്‌ക്ക് കമ്മീഷന്റെ താക്കീത്

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായും കമ്മീഷനെതിരെ മല്ലികാർജുൻ ഖാർ​ഗെ ...

‘കോൺ​ഗ്രസിന് വോട്ട് ചെയ്തില്ലെങ്കിലും എന്റെ ശവസംസ്കാരത്തിനെങ്കിലും വരണം’; കലബുറ​ഗിയിൽ നില തെറ്റി ‘നിലവിളിച്ച്’ വോട്ട് തേടി ഖാർ​ഗെ

ബെം​ഗളൂരു: വോട്ട് കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചാലും, താൻ ജനങ്ങൾക്ക് ...

ഞങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്ന് ഖാർഗെജി തന്നെ പറയുന്നു, മൂന്നാം തവണയും ഞങ്ങൾ അധികാരത്തിലെത്തും: പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത തവണ 400 സീറ്റുകൾ നേടി മൂന്നാം തവണയും ദേശീയ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമെന്ന് നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഒറ്റയ്ക്ക് ...

ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് ഖാർഗെ; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി; ഒടുവിൽ അദ്ദേഹം ഒരു സത്യം പറഞ്ഞുവെന്ന് പിയൂഷ് ഗോയൽ; വൈറലായി വീഡിയോ

ന്യൂഡൽഹി: രാജ്യസഭയിൽ ചിരിയുണർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നാക്കുപിഴ. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു സംഭവം. ലോക്‌സഭയിലെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം ...

Page 1 of 4 1 2 4