ഇൻഡി മുന്നണിക്ക് സ്വാതി മാലിവാളിന്റെ കത്ത്; വിഷയം ചർച്ച ചെയ്യണമെന്നും പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും ആവശ്യം; വെട്ടിലായി ആംആദ്മി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിക്ക് സ്വാതി മാലിവാളിന്റെ കത്ത്; വിഷയം ചർച്ച ചെയ്യണമെന്നും പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും ആവശ്യം; വെട്ടിലായി ആംആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് സ്വാതി മാലിവാളിന്റെ കത്ത്. നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യയാണ് താൻ നേരിടുന്നതെന്ന് സ്വാതി മാലിവാൾ പറഞ്ഞു. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്ക് അയച്ച കത്തിലാണ് സ്വാതി ഇക്കാര്യം വ്യക്തമാക്കിയത്.

पिछले 18 सालों से मैंने ज़मीन पे काम किया है और 9 सालों में महिला आयोग में 1.7 लाख केस में सुनवाई करी है। बिना किसी से डरे और किसी के आगे झुके, महिला आयोग को एक बहुत ऊँचे मक़ाम पे खड़ा करा है। पर बहुत दुख की बात है कि पहले मुझे मुख्यमंत्री के घर पे बुरी तरह पीटा गया, फिर मेरा… pic.twitter.com/Pp0IcChPb9

— Swati Maliwal (@SwatiJaiHind) June 18, 2024

മെയ് 13-ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ചാണ് പാർട്ടിയുടെ വനിതാ നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവാൾ അതിക്രമത്തിന് ഇരയായത്. കെജ്‌രിവാളിന്റെ അനുയായി ബിഭവ് കുമാറാണ് ആക്രമിച്ചതെന്ന് മാലിവാൾ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി നീതിക്ക് വേണ്ടി പോരാടുമ്പോൾ കടുത്ത ഒറ്റപ്പെടലും ക്രൂരമായ വ്യക്തിഹത്യയുമാണ് താൻ നേരിടുന്നതെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് നേതാവ് രാഹുൽ, സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറ തുടങ്ങിയ നേതാക്കൾക്ക് അയച്ച കത്തിൽ സ്വാതി മാലിവാൾ ചൂണ്ടിക്കാട്ടി. അനീതിക്കെതിരെ പോരാടുന്ന പെൺകുട്ടികളെ വേട്ടയാടാൻ വിട്ടുനൽകരുത്, അവർക്ക് ധൈര്യം നൽകുന്നതിനായി ഈ വിഷയം ചർച്ച ചെയ്യണമെന്നും, പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും സ്വാതി ആവശ്യപ്പെട്ടു.

കഴിഞ്ഞ 18 വർഷമായി ഇവിടെ പ്രവർത്തിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 1.7 ലക്ഷം കേസുകളാണ് വനിതാ കമ്മീഷന്റെ ഭാ​ഗമായി ഇരുന്നുകൊണ്ട് താൻ കേട്ടിട്ടുള്ളതെന്നും സ്വാതി മാലിവാൾ ചൂണ്ടിക്കാട്ടി.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് ആക്രമണത്തിന് ഇരയായ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സ്വാതിയുടെ കത്ത് ഇൻഡി മുന്നണിയുടെ ഭാ​ഗമായ ആംആദ്മി പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കത്തയച്ചതോടെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകാത്ത അവസ്ഥയിലാണ് പ്രതിപക്ഷ നേതാക്കൾ.

Tags: AAPINDI AllianceSwati Maliwal
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies