മൻ കി ബാത് രാഷ്ട്രീയ പരിപാടിയാണെന്ന് ശത്രുക്കൾ പോലും പറയില്ല; പറയാൻ സാധിക്കില്ല; രാജ്യത്തിന് കീർത്തി ചാർത്തുന്ന പരിപാടിയെന്ന് സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൻ കി ബാത് രാഷ്‌ട്രീയ പരിപാടിയാണെന്ന് ശത്രുക്കൾ പോലും പറയില്ല; പറയാൻ സാധിക്കില്ല; രാജ്യത്തിന് കീർത്തി ചാർത്തുന്ന പരിപാടിയെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 09:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് ഒരു രാഷ്‌ട്രീയ പരിപാടിയാണെന്ന് ശത്രുക്കൾ പോലും പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെ പറയാൻ യാതൊരു ഗ്രൗണ്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മൻ കി ബാത് മൂന്നാം സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ക്വിസ് പരിപാടിയും വായനാദിനാചരണവും പട്ടം സെന്റ്‌മേരീസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൻ കി ബാതിന്റെ ഏറ്റവും വലിയ ഫോളൊവേഴ്‌സ് വിദ്യാർത്ഥി സമൂഹമാണ്. മൻ കി ബാതിനെ അടിസ്ഥാനമാക്കിയുളള ക്വിസ് മത്സരം മൻ കി ബാതിൽ നിന്ന് വിദ്യാർത്ഥികൾ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് അളക്കാനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റേഡിയോ ശ്രവണത്തിന് പുതിയ രൂപം നൽകിയ പരിപാടിയാണ് മൻ കി ബാത് എന്നും സുരേഷ് ഗോപി പറഞ്ഞു.

2014 ഒക്‌ടോബർ 3 നാണ് മൻ കി ബാത് ആരംഭിച്ചത്. അത് 110 അധ്യായങ്ങൾ പിന്നിട്ടുവെന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് കീർത്തി ചാർത്തപ്പെടുന്ന അംഗീകാരമാണ്. മൻ കി ബാതിന്റെ ഫലപ്രാപ്തിയും ഉദ്ദേശ്യശുദ്ധിയുമാണ് പ്രധാനകാര്യം. ഈ രാജ്യത്തിന്റെ വളർച്ചയുടെ തിളക്കം പകരുന്ന സംഭാവനകൾ കൂടി ആ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ചരിത്രം പഠിച്ചിരിക്കേണ്ട ചരിത്ര വിദ്യാർത്ഥികൾക്ക് മാത്രമല്ല, ജീവിത ചരിത്രങ്ങൾ അറിഞ്ഞിരിക്കേണ്ട ഓരോ വ്യക്തിയിലേക്കും വളർച്ചയുടെ കണ്ണികൾ പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മൻ കി ബാതിന്റെ 111 ആം അദ്ധ്യായമാണ് ജൂൺ 30 ന് പ്രക്ഷേപണം ചെയ്യുന്നത്.

Tags: Suresh GopiMann Ki Baatപ്രധാനമന്ത്രി നരേന്ദ്രമോദിpm modiമൻ കി ബാത്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies