ടി20 ലോകകപ്പ്: ഗ്രൂപ്പ് എയിൽ സേഫ് അല്ല രോഹിത്തും സംഘവും; കാരണമിത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്: ഗ്രൂപ്പ് എയിൽ സേഫ് അല്ല രോഹിത്തും സംഘവും; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 11:13 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ 8-ൽ 4 പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യയെങ്കിലും സെമി ഫൈനലിന് യോഗ്യത നേടണമെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. നാളെ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിക്കുകയോ മഴ മൂലം മത്സരം ഉപേക്ഷിക്കുകയോ ചെയ്താൽ ഇന്ത്യക്ക് സെമി ഫൈനലിന് നേരിട്ട് യോഗ്യത നേടാം. എന്നാൽ സെമി ഫൈനൽ യോഗ്യത തല്ലിക്കെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയെ ഓസ്‌ട്രേലിയയും ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാനും തോൽപ്പിച്ചാൽ മൂന്ന് ടീമുകൾക്കും നാല് പോയിന്റ് വീതമാകും. ഇതോടെ നെറ്റ് റൺറേറ്റാകും സെമി ഫൈനലിന് യോഗ്യത നേടുന്നവരെ തീരുമാനിക്കുക.

ഇന്ത്യ (4 പോയിന്റ്, 2 മത്സരങ്ങൾ; NRR +24)

നാളെ ഓസ്ട്രേലിയയെ തോൽപ്പിച്ചാൽ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടും. ഇതോടെ അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരം അപ്രസക്തമാകും. ഓസ്ട്രേലിയയും അഫ്ഗാനും വലിയ മാർജിനിൽ ജയിച്ചാൽ ഇന്ത്യക്ക് സെമി നഷ്ടമാകും. നെറ്റ് റൺ റേറ്റിൽ മുന്നിലെത്താൻ ഓസീസ് 41 റൺസിന് ഇന്ത്യയെ തോൽപ്പിക്കണം. ബംഗ്ലാദേശിനെതിരെ 83 റൺസിന് ജയിച്ചാൽ അഫ്ഗാനും നെറ്റ് റൺ റേറ്റിൽ മുന്നിലെത്താം. നാളെത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ അഞ്ച് പോയിന്റുമായി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടും.

ഓസ്ട്രേലിയ (2 പോയിന്റ്, 2 മത്സരങ്ങൾ; NRR +0.22)

സെമി ഫൈനൽ സാധ്യത സജീവമാക്കണമെങ്കിൽ ഓസ്‌ട്രേലിയ നാളെത്തെ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കണം. അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശും തോൽപ്പിച്ചാൽ ഓസീസിന് സെമിയിലേക്ക് യോഗ്യത നേടാം.

അഫ്ഗാനിസ്ഥാൻ (2 പോയിന്റ്, 2 മത്സരങ്ങൾ; NRR 0.65)

ഇന്ത്യയെ ഓസ്ട്രേലിയയും ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാനും തോൽപ്പിച്ചാൽ മൂന്ന് ടീമുകൾക്കും നാല് പോയിന്റ് വീതമാകും. അങ്ങനെയെങ്കിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനലിന് യോഗ്യത നേടുന്ന ടീമുകളെ തിരുമാനിക്കുക. നിലവിൽ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച് ഓസീസിന് മികച്ച നെറ്റ് റൺ റേറ്റാണുള്ളത്. അങ്ങനെ സംഭവിച്ചാൽ ഓസീസും അഫ്ഗാനും സെമി ഫൈനലിന് യോഗ്യത നേടും.

ബംഗ്ലാദേശ് (0 പോയിന്റ്, 2 മത്സരങ്ങൾ; NRR -2.48)

പൂജ്യം പോയിന്റുള്ള ബംഗ്ലാദേശിന്റെ സെമി സാധ്യതകളും ഇതുവരെ അവസാനിച്ചിട്ടില്ല. നെറ്റ് റൺറേറ്റിൽ മുന്നിലെത്താൻ അഫ്ഗാനെതിരായ മത്സരത്തിൽ 31 റൺസിന് ജയിക്കുകയും ഓസ്‌ട്രേലിയ ഇന്ത്യയോട് 55 റൺസിന് പരാജയപ്പെടുകയും ചെയ്താൽ ബംഗ്ലാദേശിന് രണ്ടാമതെത്താം. അഫ്ഗാനെതിരായ മത്സരത്തിൽ തോറ്റാൽ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്താകും.

Tags: Semi-FinalIndiaeliminatedT20 World Cup 2024
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies