ഒരു 'ചിമിട്ടൻ' കട്ടൻ കുടിച്ചാലോ? മുടികൊഴിച്ചിലും മുഖക്കുരുവും അകറ്റും ഈ ചായ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു ‘ചിമിട്ടൻ’ കട്ടൻ കുടിച്ചാലോ? മുടികൊഴിച്ചിലും മുഖക്കുരുവും അകറ്റും ഈ ചായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഏലയ്‌ക്കാ ചായ അങ്ങനെ എത്രയെത്ര വൈവിധ്യങ്ങളാണല്ലേ ചായയിലുള്ളത്. ഇതിൽ തന്നെ പാൽ ചായയെക്കാൾ കൂടുതൽ കട്ടൻ ചായ കുടിക്കാൻ പലർക്കും ഇഷ്ടമുണ്ടായിരിക്കും. ഉന്മേഷം പ്രദാനം ചെയ്യുന്നതിന് മാത്രമല്ല. ഇനി മുടിവളരുന്നതിനും മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായ ഉപയോഗിക്കാം..

മുടി കൊഴിച്ചിലകറ്റി സ്വാഭാവിക നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് കട്ടൻ ചായയെന്നാണ് വിദഗ്ധർ പറയുന്നത്. താരൻ അകറ്റാനും കട്ടൻ ചായ സഹായിക്കുന്നു. മുടി വളർച്ചയ്‌ക്ക് സഹായിക്കുന്ന വിറ്റാമിൻ ഇ, അയേൺ തുടങ്ങിയ പോഷകഗുണങ്ങൾ ചായപ്പൊടിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ കട്ടൻ ചായ കുടിക്കുകയോ മുടിയിൽ പുരട്ടുകയോ ചെയ്യാം. എന്നാൽ പഞ്ചസാര ഇടാതെ കട്ടൻ ചായ ഉണ്ടാക്കണമെന്ന് മാത്രം. ഇത് ഒരു സ്‌പ്രേ ബോട്ടിലിലാക്കി മുടിയിൽ സ്‌പ്രേ ചെയ്ത് കൊടുക്കാം. 15-20 മിനിട്ട് മുടി ഉണങ്ങുന്നതിനായി വയ്‌ക്കുക. ശേഷം കഴുകി കളയാവുന്നതാണ്.

കട്ടൻ ചായയിൽ തേനൊഴിച്ച് കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ത്വക്കിന് നിറം നൽകുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായയിൽ തേനൊഴിച്ച് കുടിക്കാം..

Tags: black teaHair Falls
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies