ശ്രീകൃഷ്ണൻ , മഹാവിഷ്ണു , സരസ്വതി ദേവി , നാഗവിഗ്രഹങ്ങൾ ; ശംഖ് ചക്രം , താമരപ്പൂക്കൾ : ഭോജ്ശാലയിൽ നിന്ന് കണ്ടെത്തിയത് 1700 ഓളം പുരാതന അവശിഷ്ടങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണൻ , മഹാവിഷ്ണു , സരസ്വതി ദേവി , നാഗവിഗ്രഹങ്ങൾ ; ശംഖ് ചക്രം , താമരപ്പൂക്കൾ : ഭോജ്ശാലയിൽ നിന്ന് കണ്ടെത്തിയത് 1700 ഓളം പുരാതന അവശിഷ്ടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 01:10 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭോജ്ശാലയിലെ ആർക്കിയോളജിക്കൽ സർവേ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം . 96 ദിവസത്തെ സർവേയാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.

ഈ വർഷം മാർച്ച് 11 നാണ് ഹൈക്കോടതി ഭോജ്ശാലയിൽ എ എസ് ഐ സർവേ നടത്താൻ ഉത്തരവിട്ടത് . ‘ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ്’ എന്ന സാമൂഹിക സംഘടനയാണ് ഹർജി നൽകിയത്. ഇതിനായി അഞ്ചംഗ സമിതി രൂപീകരിക്കാനും എഎസ്ഐയോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സർവേ ഭോജ്ശാലയിലും അതിന്റെ 50 മീറ്റർ ചുറ്റളവിലുമായാണ് നടക്കുന്നത് . ഖനനം, മണ്ണ് നീക്കം ചെയ്യൽ, സ്കെച്ചിംഗ്, ഡ്രോയിംഗ്, ക്ലീനിംഗ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയാണ് പ്രധാനമായും നടക്കുന്നത്. സർവേയിൽ, ഇതുവരെ 1700 ഓളം പുരാതന അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് . ഇതിൽ ശ്രീകൃഷ്ണന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഹാവിഷ്ണു വിഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് ഭക്തർ ഇവിടെ എത്തി ഹനുമാൻ ചാലിസ പാരായണം ചെയ്തിരുന്നു.

വാഗ്ദേവിയുടെ വിഗ്രഹം, അമ്പും വില്ലും , മഹിഷാസുരമർദിനി വിഗ്രഹ അവശിഷ്ടങ്ങൾ, ലോഹ നാണയങ്ങൾ, ഗോശാലയുടെ താഴെയുള്ള ഭിത്തികൾ, തൂണുകൾ, തൂണുകളുടെ അവശിഷ്ടങ്ങൾ, തൂണുകളുടെ അടിത്തറ, ഗണേശ വിഗ്രഹം, ഭൈരവനാഥ്, നാഗവിഗ്രഹങ്ങൾ , നീലക്കല്ല്, ഗോപുരത്തിന്റെ ഭാഗം, ശ്രീബുദ്ധന്റെ പ്രതിമകളുടെ അവശിഷ്ടങ്ങൾ, ശംഖ് ചക്രം, താമരപ്പൂക്കൾ, വിവിധതരം കല്ലുകൾ, കുന്തങ്ങൾ, ചുവരിന് പുറത്ത് കൊത്തിയ പശുവിന്റെ മുഖം എന്നിവയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ജൂലൈ 2 ന് എ എസ് ഐ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

 

Tags: bhojsala
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies