വാഗ്ദേവി വിഗ്രഹം ഇന്ത്യയിലേക്ക്: ഹൈക്കോടതി വിധിക്ക് പിന്നാലെ നയതന്ത്ര നീക്കം ശക്തമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം വാഗ്ദേവി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സരസ്വതി വിഗ്രഹം തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. ...







