ഇന്ത്യയുടെ സെമി വിജയം; വിവാദ പ്രസ്താവനയിൽ മൈക്കൽ വോണിന് മറുപടിയുമായി ഹർഭജൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇന്ത്യയുടെ സെമി വിജയം; വിവാദ പ്രസ്താവനയിൽ മൈക്കൽ വോണിന് മറുപടിയുമായി ഹർഭജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ സെമി ഫൈനൽ വിജയിച്ചതിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിനെതിരെ ഹർഭജൻ സിംഗ്. ഗയാനയിലെ സ്റ്റേഡിയം ഇന്ത്യക്ക് അനുകൂലമായിരുന്നെന്നും അതാണ് മത്സരം ജയിക്കാൻ കാരണമെന്നുമാണ് മുൻ ഇംഗ്ലീഷ് താരം പറഞ്ഞത്.

” ഇന്ത്യക്ക് ഗയാനയിലെ സ്റ്റേഡിയം മികച്ചതായിരുന്നുവെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണ്. രണ്ട് ടീമുകളും ഒരേ വേദിയിലാണ് കളിച്ചത്. ടോസിലെ ഭാഗ്യം ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യയുടെ സെമി വിജയത്തെ നിങ്ങൾ നിസാരമായി കാണരുത്. ഇംഗ്ലണ്ടിനെതിരെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ ജയിച്ചത്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. അസംബന്ധമല്ലാതെ യുക്തിയോടെ കാര്യങ്ങൾ പറയാൻ ശ്രമിക്കുക. ” ഹർഭജൻ പറഞ്ഞു.

What makes u think Guyana was a good venue for India ? Both Teams played on the same venue . England won the toss that was an advantage . Stop being silly . England was outplayed by India in all departments. Accept the fact and Move on and keep ur rubbish with urself. Talk logic… https://t.co/2osEFYJeFC

— Harbhajan Turbanator (@harbhajan_singh) June 27, 2024

“>

 

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ട്രിനിഡാഡ് സെമി ഫൈനൽ വേദിയായി ലഭിക്കുമായിരുന്നു. എങ്കിൽ അവർ ജയിച്ചേനെ. മത്സരത്തിൽ അവർ മികച്ച പ്രകടനം കാഴ്ചവച്ചില്ലെന്ന പരാതി എനിക്കില്ല. പക്ഷേ ഗയാനയിലെ സ്‌റ്റേഡിയം ഇന്ത്യക്ക് മികച്ച വേദിയാണെന്നാണ് വോൺ പറഞ്ഞത്. ഇംഗ്ലണ്ടിനെതിരെ 68 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

Tags: harbhajan singhMichael VaughanT20 World Cup 2024Venue Conspiracy
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies