ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് നോർവെയിൽ നിന്ന് 1,100 കോടി രൂപയുടെ കരാർ; ഡ്രൈ കാർഗോ വെസലുകൾ നിർമിച്ച് നൽകും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് നോർവെയിൽ നിന്ന് 1,100 കോടി രൂപയുടെ കരാർ; ഡ്രൈ കാർഗോ വെസലുകൾ നിർമിച്ച് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 09:13 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് (UCSL) നോർവയിൽ നിന്ന് 1,100 കോടി രൂപയുടെ കപ്പൽ‌ നിർമാണ കരാർ. നോർവെ ആസ്ഥാനമായ വിൽസൺ എഎസ്എ എട്ട് 6300 TDW ഡ്രൈ കാർ​ഗോ വെസലുകൾ നിർമിക്കാനുള്ള കരാറാണ് നൽകിയിരിക്കുന്നത്.

നെതർലൻഡിലെ കൊനോഷിപ് ഇൻ്റർനാഷണലാണ് രൂപകൽപന. 6300 TDW ഡ്രൈ കാർ​ഗോ വെസലുകൾക്ക് 100 മീറ്റർ നീളവും 6,300 ടൺ ഭാരവുമുണ്ട്. 2028 സെപ്റ്റംബറിനകം നിർമാണം പൂർത്തിയാക്കി യാനങ്ങൾ കൈമാറും. നാല് കപ്പലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. നാല് കപ്പലുകൾ കൂടി നിർമിക്കുന്നതിനുള്ള തുടർ കരാർ വ്യവസ്ഥയും നിലവിലെ കരാറിലുണ്ട്. കപ്പൽ നിർമാണം ഉഡുപ്പിയിലെ യാർഡിൽ പുരോ​ഗമിക്കുകയാണ്.

ആറ് 3800 TDW ഡ്രൈ കാർ​ഗോ വെസലുകളുടെ രൂപകൽപനയ്‌ക്കും നിർമാണത്തിനുമായി കഴിഞ്ഞ ജൂണിൽ കരാർ ലഭിച്ചിരുന്നു. ഇതിന്റെ നിർവഹണ മികവ് പരി​ഗണിച്ചാണ് പുതിയ കരാർ. കൊച്ചി ഷിപ്‌യാർഡ് ലിമിറ്റഡ് ഏറ്റെടുത്ത ശേഷം യുസിഎസ്എൽ രണ്ട് 62 ടി ബൊള്ളാഡ് പൂൾ ട​ഗുകൾ അദാനി ഹാർബർ സർവീസസ് ലിമിറ്റഡിന്റെ ഉപ സ്ഥാപനമായ ഓഷൻ സ്പാർക്കിൾ ലിമിറ്റഡും 70 ടി ബൊള്ളാഡ് പൂൾ ട​ഗുകൾ ഫോൾസ്റ്റാ്ർ മാരിടൈം ലിമിറ്റഡും നിർമിച്ച് നൽ‌കിയിരുന്നു.

Tags: Norwegian firm1Udupi Cochin Shipyard Limited100 crore ordercargo vessels
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies