ഇത്തവണയും കെറ്റിൽബറോ! കലാശപ്പോരിൽ ഇന്ത്യക്ക് ഈ ഇം​ഗ്ലണ്ടുകാരനും വെല്ലുവിളിയോ? തിരുത്തേണ്ടത് ഒരുപിടി ചരിത്രം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇത്തവണയും കെറ്റിൽബറോ! കലാശപ്പോരിൽ ഇന്ത്യക്ക് ഈ ഇം​ഗ്ലണ്ടുകാരനും വെല്ലുവിളിയോ? തിരുത്തേണ്ടത് ഒരുപിടി ചരിത്രം

Janam Web Desk by Janam Web Desk
Jun 29, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

ഇം​ഗ്ലണ്ടുകാരനായ റിച്ചാർഡ് കെറ്റിൽബറോയും ഇന്ത്യയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. അത് ഇന്ത്യക്ക് അത്ര സുഖം പകരുന്നൊരു ബന്ധമല്ല താനും. 2014 ടി 20 ലോകകപ്പിൽ ഫൈനൽ മുതൽ തുടങ്ങിയതാണ് ഈ ബന്ധം. ശ്രീലങ്കയും- ഇന്ത്യയും ഫൈനലിന് ഏറ്റമുട്ടുമ്പോൾ ഓൺഫീൾഡ് അമ്പയറായി റിച്ചാർഡ് കെറ്റിൽബറോയും ​ഗ്രൗണ്ടിലുണ്ടായിരുന്നു. ഫൈനലിൽ ഇന്ത്യയെ മറികടന്ന് ശ്രീലങ്ക കപ്പുയർത്തി.

പിന്നീട് കെറ്റിൽബറോയുടെ സാന്നിദ്ധ്യമുണ്ടായിരുന്നത് 2015 ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ഓസ്ട്രേലിയയോട് 95 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. പിന്നീട് ഒരുപാട് നോക്കൗട്ട് മത്സരങ്ങളിൽ ഓൺഫീൾഡ് അമ്പയറായും ടിവി അമ്പയറായും റിച്ചാർഡ് എത്തിയപ്പോൾ ഇന്ത്യ പ​രാജയം രുചിക്കേണ്ടി വന്നു.

പിന്നീട് ഇന്ത്യ ഏറ്റവും അധികം കണ്ണീർ വാർത്തത് 2019 ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ധോണിയുടെ റണ്ണൗട്ട് തേർഡ് അമ്പയറിന് വിടുമ്പോഴുള്ള റിച്ചാർഡിന്റെ മുഖഭാ​വം ഒരു ഇന്ത്യൻ ആരാധകനും മറക്കാനിടയില്ല. അന്ന് ന്യൂസിലൻഡിനോട് ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇതിനിടെ 2016 ടി20 ലോകകപ്പ് സെമിയിലും 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യക്ക് പരാജയമായിരു ഫലം.

രണ്ടിലും ഓൺഫീൾഡ് അമ്പയറായി കെറ്റിൽബറോയുമുണ്ടായിരുന്നു. 2021ലും 23ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നഷ്ടപ്പെടുമ്പോഴും ടിവി അമ്പയറായിരുന്നു കെറ്റിൽബറോ. ഒടുവിൽ റിച്ചാർഡ് ഓൺഫീൾഡ് അമ്പയറായി എത്തിയത് ഇന്ത്യയിൽ നടന്ന എകദിന ലോകകപ്പ് ഫൈനലിലായിരുന്നു. ഇന്നത്തെ ടി20 ലോകകപ്പ് ഫൈനലിലും മൂന്നാം അമ്പയറായി റിച്ചാർഡ് കെറ്റിൽബറോ എത്തുന്നുണ്ട്. കിരീട വരൾച്ചയ്‌ക്കൊപ്പം ഇന്ത്യക്ക് കെറ്റിൽബറോ ചരിത്രം കൂടി തിരുത്തേണ്ടതുണ്ട്.ക്രിസ്റ്റഫർ ഗഫാനി, റിച്ചാർഡ് ഇല്ലിംഗ്വോത്ത് എന്നിവരാണ് ഓൺഫീൾഡ് അമ്പയർമാർ.

Tags: south africafinalIndiaRichard KettleboroughT20 World Cup 2024
ShareTweetSendShare

More News from this section

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies