ഇത് മുംബൈയുടെ പാണ്ഡ്യ അല്ല!! ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ; വിമർശകരുടെ വാ അടപ്പിച്ച ഉപനായകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് മുംബൈയുടെ പാണ്ഡ്യ അല്ല!! ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ; വിമർശകരുടെ വാ അടപ്പിച്ച ഉപനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 11:58 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് ടീമിലെടുക്കുമ്പോൾ ഇതുപോലെ വിമർശനം കേട്ടൊരു താരം വേറെയുണ്ടായിരുന്നില്ല. ഐപിഎല്ലിൽ മുംബൈയുടെ താരമായിരുന്ന ഹാർ​​ദിക് ക്യാപ്റ്റൻ സ്ഥാനത്തിന്റെ പേരിൽ കേൾക്കാത്ത പരിഹാസമോ അധിക്ഷേപമോ വിരളമായിരുന്നു. എന്നാൽ ഹാർദിക് നീലക്കുപ്പായത്തിലേക്ക് വന്നപ്പോൾ മികച്ചൊരു ടീം പ്ലേയറായി. ബാറ്റിം​ഗിലും ബൗളിം​ഗിലും ഭയമേതുമില്ലാതെ പതിവ് ശൈലിയിൽ അദ്ദേഹം ഓരോ മത്സരത്തിലും തിളങ്ങി. ഓരോ മത്സരം കഴിയുംതോറും തന്റെ വിലയെന്തെന്ന് വിമർശകർക്ക് കാട്ടിക്കൊടുക്കാൻ ഹാർ​ദിക്കിനായി.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്നത്തെ ഫൈനൽ പോരാട്ടം. അവസാന ഓവറിൽ 16 റൺസ് പ്രതിരോധിക്കാൻ രോഹിത് പന്തേൽപ്പിച്ചത് ഓൾറൗണ്ടർ ഹാർദിക്കിനെയായിരുന്നു. ആദ്യ പന്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷയായിരുന്ന മില്ലറിനെ സൂര്യകുമാറിന്റെ കൈകളിലെത്തിച്ചു.

രണ്ടാം പന്തിൽ റബാദ ബൗണ്ടറി നേടിയെങ്കിലും അയാൾ പതറിയില്ല. അടുത്ത രണ്ടു പന്തും ല​ഗ്ബൈയിൽ ഓരോ റൺസ് വീതം ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലേക്ക്. അടുത്ത പന്തി ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ്. എന്നാൽ അഞ്ചാം പന്തിൽ റബാദയെ കുൽദീപിന്റെ കൈയിലെത്തിച്ച് ഹാർദിക് ഇന്ത്യൻ വിജയം ഉറപ്പിച്ചു. എട്ടു റൺസ് മാത്രമാണ് ആ ഓവറിൽ വിട്ടു നൽകിയത്. മൂന്നോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഹാർദിക്ക് ഇന്ന് നേടിയത്.

Tags: HARDIK PANDYAperformance2024 T20 World Cup
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies