തെരുവുകളിൽ ആനന്ദനൃത്തം; ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി ജനങ്ങൾ; ദേശീയപതാകയേന്തി രാത്രിയിലും ആവേശം വിടാതെ ആരാധകർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരുവുകളിൽ ആനന്ദനൃത്തം; ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി ജനങ്ങൾ; ദേശീയപതാകയേന്തി രാത്രിയിലും ആവേശം വിടാതെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടീം ഇന്ത്യയുടെ ടി 20 ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ് നാടും നഗരവും. വിജയത്തിന് പിന്നാലെ ആരാധകർ ദേശീയപതാകയുമായി നൃത്തംചവിട്ടി തെരുവിലിറങ്ങി. ആദ്യം ഡൽഹിയും മുംബൈയും പോലുളള പ്രധാന നഗരങ്ങളിലായിരുന്നുവെങ്കിൽ പിന്നീട് അത് രാജ്യമെങ്ങും പടർന്നുകയറി.

ഡൽഹി ഇന്ത്യാഗേറ്റിൽ ഉൾപ്പെടെ പതാക വീശി ജനങ്ങൾ ആനന്ദനൃത്തം ചവിട്ടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മുംബൈ വിമാനത്താവളത്തിനുളളിൽ ടീം ഇന്ത്യയ്‌ക്ക് അഭിനന്ദനം നേർന്നുകൊണ്ടുളള ബാനറുമായിട്ടാണ് ആരാധകർ ആഘോഷിച്ചത്.

നൃത്തം ചവിട്ടിയും പാട്ടുപാടിയും വിമാനത്താവളത്തിലെത്തിയ യാത്രക്കാരും ജീവനക്കാരും ഒപ്പം ചേർന്നതോടെ ആഘോഷം ഉത്സവാന്തരീക്ഷത്തിലായി.

മഹാരാഷ്‌ട്ര, യുപി, നോയിഡ തുടങ്ങി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ദേശഭക്തി മുദ്രാവാക്യങ്ങൾ മുഴക്കി ജനങ്ങൾ തെരുവിലിറങ്ങി. ദേശീയപതാകയും കൈയ്യിലേന്തി ഇന്ത്യൻ ടീമിന് ജയ് വിളിച്ചുളള ആഘോഷ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും വൈറലാണ്.

ചിലയിടങ്ങളിൽ പടക്കം പൊട്ടിച്ചാണ് കിരീടനേട്ടം ആരാധകർ നാടിനെ അറിയിച്ചത്. അനിയന്ത്രിതമായി ആരാധകർ തടിച്ചുകൂടിയ ഇടങ്ങളിൽ സുരക്ഷയൊരുക്കാൻ പൊലീസും എത്തിയിരുന്നു.

Tags: T-20 WC india wonIndia VictoryT20WCSouth Africa T-20ടി 20 ലോകകപ്പ് നേട്ടംടീം ഇന്ത്യ
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies