സയന്റിസ്റ്റ് ഒരു ജെയിംസ് ബോണ്ട് ആയാൽ എങ്ങനെയിരിക്കും!; ഇപ്പോൾ കണ്ടതൊന്നുമല്ല 'മണിയൻ ചിറ്റപ്പൻ'; അച്ഛൻ ഓൺ ആയി: ഗോകുൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സയന്റിസ്റ്റ് ഒരു ജെയിംസ് ബോണ്ട് ആയാൽ എങ്ങനെയിരിക്കും!; ഇപ്പോൾ കണ്ടതൊന്നുമല്ല ‘മണിയൻ ചിറ്റപ്പൻ’; അച്ഛൻ ഓൺ ആയി: ഗോകുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:18 pm IST
FacebookTwitterWhatsAppTelegram

ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ്, അനാർക്കലി മരക്കാർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് ഗഗനചാരി. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണ ചിത്രം. സിനിമയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിന് പിന്നാലെ ഗഗനചാരി യൂണിവേഴ്സിൽ പുതിയ ഒരു ചിത്രം കൂടി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ഗോപി നായകനാകുന്ന ‘മണിയൻ ചിറ്റപ്പൻ’. ഈ ചിത്രത്തെ പറ്റി കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്. പുതിയ ചിത്രം ഗഗനചാരി റീലോഡഡ് ആയിരിക്കുമെന്ന് താരം പ്രതികരിച്ചു.

“സയന്റിസ്റ്റ് ഒരു ജെയിംസ് ബോണ്ട് ആയാൽ എങ്ങനെയിരിക്കും. അങ്ങനെ ഒരു സാധനമാണ് അടുത്തത് ചെയ്യുന്നത്. നിയോഗം പോലെ ആ കഥാപാത്രം ചെയ്യാൻ അച്ഛൻ ഓൺ ആയി ഇരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന ടൈറ്റിൽ കാണുമ്പോൾ തോന്നുന്നതൊന്നും ആയിരിക്കില്ല സിനിമയിൽ വരുമ്പോൾ. ഒരു ഗഗനചാരി റീലോഡഡ് ആയിരിക്കും”.

“സീനിയർ ആളായതുകൊണ്ടും പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളതിനാലും ഒരു പരിധിയിൽ കൂടുതൽ അച്ഛൻ ആവേശത്തിൽ ഒന്നുമല്ല.  ഗഗനചാരി റിലീസിനും രണ്ടു വർഷങ്ങൾക്ക് മുൻപ് ഈയൊരു സബ്ജക്ട് അച്ഛനുമായി ഞാനും അരുൺ ചന്തുവും സംസാരിച്ചിരുന്നതാണ്. ഇപ്പോൾ ഞങ്ങളെ കുറച്ചുകൂടി വിശ്വാസമാണ് അച്ഛന്. ഒരു മോഷൻ പോസ്റ്റർ മാത്രമാണ് പുറത്തിറക്കിയത്. അതൊന്നുമല്ല മണിയൻ ചിറ്റപ്പൻ”-ഗോകുൽ സുരേഷ് പറഞ്ഞു.

Tags: GcuSuresh Gopigokul sureshSUBSGGaganachariManiyan chittappan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies