2008 മുതൽ കയ്യെത്താ ദൂരത്ത്, ഇന്ന് തൊട്ടരികിൽ; ലോകകപ്പ് കണികണ്ട് ഉണർന്ന സന്തോഷം പങ്കുവച്ച് നായകൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2008 മുതൽ കയ്യെത്താ ദൂരത്ത്, ഇന്ന് തൊട്ടരികിൽ; ലോകകപ്പ് കണികണ്ട് ഉണർന്ന സന്തോഷം പങ്കുവച്ച് നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

ഒരു വശത്ത് സന്തോഷത്തിന്റെ ആനന്ദാശ്രുക്കൾ, മറുവശത്ത് പരാജയത്തിന്റെ കയ്പ്പുനീർ.. അങ്ങനെ വൈകാരിക നിമിഷങ്ങൾക്കായിരുന്നു ട്വന്റി 20 ലോകകപ്പ് ഫൈനലിന് വേദിയായ ബാർബഡോസിലെ മൈതാനം സാക്ഷ്യം വഹിച്ചത്. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നായകൻ രോഹിതും കൂട്ടരും ടി20 ലോകകപ്പ് വീണ്ടും ഭാരതത്തിലേക്കെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ കൈപിടിയിലൊതുങ്ങിയ മത്സരം ഇന്ത്യൻ ടീമിലെ ചുണക്കുട്ടികൾ സ്വന്തമാക്കുകയായിരുന്നു. ഇതിന്റെ സന്തോഷം ടീമിന്റെ നായകൻ രോഹിതും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

2007ൽ ഇതിഹാസതാരം ധോണിയുടെ നേതൃത്വത്തിൽ ഭാരതം ലോകകപ്പിൽ മുത്തമിട്ടതിന് ശേഷം 17 വർഷത്തോളം കയ്യെത്താദൂരത്തായിരുന്നു ടി20 ലോകകപ്പ്. എന്നാൽ ഇന്ന് സ്വപ്നം കണ്ട ലോകകിരീടം രാവിലെ ഉറക്കം വിട്ടെഴുന്നേറ്റപ്പോൾ കൺമുന്നിൽ കണികണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നായകൻ രോഹിത് ശർമ്മ. ‘

ഇതിന്റെ ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ഗുഡ് മോർണിംഗ് എവരിബഡി’ എന്ന അടിക്കുറിപ്പോടെയാണ് രോഹിത് ചിത്രങ്ങൾ പങ്കുവച്ചത്. താരത്തിന്റെ തൊട്ടരികിലായി ടി20 ലോകകപ്പ് ഇരിക്കുന്നതും കാണാം.. 2007ൽ ഇതിഹാസതാരം ധോണിയുടെ നേതൃത്വത്തിൽ ഭാരതം ലോകകപ്പിൽ മുത്തമിട്ടതിന് ശേഷം 17 വർഷത്തോളം കയ്യെത്താദൂരത്തായിരുന്നു ടി20 ലോകകപ്പ്.

കളിച്ച എല്ലാ മത്സരങ്ങളിലും അപരാജിതരായാണ് ടിം ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 33 വർഷത്തിനിടെ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ മോഹങ്ങൾ ഇന്ത്യൻ ടീം തച്ചുടച്ചു. ലോകകപ്പ് സ്വന്തമാക്കിതിന് പിന്നാലെ നായകൻ രോഹിതും, വിരാട് കോലിയും, ജഡേജയും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് വീണ്ടും ഭാരതത്തിലെത്തിച്ച ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: t20Rohit Sharmma
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies