കൽക്കിയിലെ അശ്വത്ഥാമാവ്; ചിത്രത്തിന്റെ വമ്പൻ വിജയത്തിനിടെ അമിതാഭ് ബച്ചനെ സ്നേഹത്താൽ പൊതിഞ്ഞ് ആരാധകർ; ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൽക്കിയിലെ അശ്വത്ഥാമാവ്; ചിത്രത്തിന്റെ വമ്പൻ വിജയത്തിനിടെ അമിതാഭ് ബച്ചനെ സ്നേഹത്താൽ പൊതിഞ്ഞ് ആരാധകർ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 09:05 pm IST
Facebook
Twitter
WhatsAppTelegram

കൽക്കി 2898 എഡിയുടെ വിജയകുതിപ്പിനിടെ ചിത്രത്തിലെ സുപ്രധാന കഥാപാത്രം ചെയ്ത് തിയേറ്ററലൽ ആവേശമായ അമിതാഭ് ബച്ചന് അഭിനന്ദനങ്ങളുമായി ആരാധകർ. മുംബൈയിലെ താരത്തിന്റെ വസതിക്ക് മുന്നിലെത്തിയാണ് ആരാധകർ അഭിനന്ദനങ്ങൾ അറിയിച്ചത്. മാദ്ധ്യമപ്രവർത്തകരും ആരാധകരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് കൽക്കിയിലെ അശ്വത്ഥാമാവിനെ കാണാനായി നേരിട്ടെത്തിയത്.

ആവേശത്തോടെ നിൽക്കുന്ന ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. കൽക്കിയിലെ അമിതാഭ് ബച്ചന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ഓരോ രം​ഗങ്ങളിലും ബച്ചൻ തകർത്ത് അഭിനയിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

നാ​ഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് രജനികാന്ത് പറഞ്ഞു. അഭിനന്ദനം അറിയിച്ച് എക്സിൽ ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു. ചിത്രത്തിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നുവെന്നും രജനികാന്ത് കുറിച്ചു.

തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ 190 കോടി നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 400 കോടി കടന്നിരിക്കുകയാണ്. ഇതോടെ 500 കോടി എന്ന ബോക്സോഫീസ് കളക്ഷനിലേക്ക് കൽക്കി നിഷ്പ്രയാസം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിൽ നിന്ന് 72 കോടിയും തമിഴ്നാട്ടിൽ നിന്ന് 127 കോടിയും തമിഴിൽ 64 കോടിയുമാണ് കൽക്കി നേടിയിരിക്കുന്നത്.

Tags: MumbaiAmitabh BachchanFANSSUBKALKIkalki 2898 ad
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies