ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടു ; ബസ് പുഴയിലേയ്ക്ക് മറിയാതെ കാത്ത് സൈനികർ : രക്ഷിച്ചത് നാല്പതോളം അമർനാഥ് തീർത്ഥാടകരുടെ ജീവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടു ; ബസ് പുഴയിലേയ്‌ക്ക് മറിയാതെ കാത്ത് സൈനികർ : രക്ഷിച്ചത് നാല്പതോളം അമർനാഥ് തീർത്ഥാടകരുടെ ജീവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 08:13 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : നാല്പതോളം അമർനാഥ് തീർത്ഥാടകരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈന്യം . അമർനാഥിൽ നിന്ന് പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ബ്രേക്ക് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത് . ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്നാണ് ദേശീയ പാത 44ൽ ഉണ്ടാകേണ്ടിയിരുന്ന വൻ ദുരന്തം ഒഴിവാക്കിയത് .

നിയന്ത്രണം വിട്ട ബസ് നദിയിലേയ്‌ക്ക് മറിയുന്നത് തടയാനായിരുന്നു ആദ്യ ശ്രമം. ബസിന്റെ വേഗത കുറയ്‌ക്കാനും ശ്രമിച്ചു . ഇതിനായി സൈനികരും ,പോലീസുകാരും ചേർന്ന് ഏറെ പണിപ്പെട്ട് വാഹനത്തിന്റെ ടയറുകൾക്ക് താഴെ കല്ലുകൾ സ്ഥാപിച്ച് ബസ് നദിയിലേയ്‌ക്ക് വീഴുന്നത് തടഞ്ഞു.

അതിനിടെ, ചില യാത്രക്കാർ പരിഭ്രാന്തരായി വാഹനത്തിൽ നിന്ന് ചാടാൻ തുടങ്ങി. ഇത്തരത്തിൽ ചാടിയ 6 പുരുഷന്മാർക്കും , 3 സ്ത്രീകൾക്കും ഒരു കുട്ടിയ്‌ക്കും പരിക്കേറ്റു. ആർമി ക്വിക്ക് റിയാക്ഷൻ ടീമുകളും ആംബുലൻസും തൽക്ഷണം എത്തുകയും പരിക്കേറ്റ എല്ലാ ആളുകൾക്കും നച്ചലാനയിലെ പ്രാദേശിക മെഡിക്കൽ സ്ഥാപനത്തിൽ വൈദ്യസഹായവും പ്രഥമ ശുശ്രൂഷയും നൽകുകയും ചെയ്തു.

അമർനാഥ് യാത്രയ്‌ക്കായി ഇത്തവണ വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത് .

Tags: ARMYamarnath yathra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies