ഞങ്ങളുടെ ചാമ്പ്യന്മാർ..! സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഞങ്ങളുടെ ചാമ്പ്യന്മാർ..! സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടി20 ലോകകിരീടം ചൂടിയ ഇന്ത്യൻ ടീമിലെ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച സവിശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാൺ മാർ​ഗിലെ അദ്ദേഹത്തിന്റെ വസതിലായിരുന്നു കൂടികാഴ്ച. പ്രാതലിന് ശേഷം പ്രധാനമന്ത്രി അരമണിക്കൂറിലേറെ താരങ്ങളുമായി സംസാരിച്ചു. ടൂർണമെന്റിലെ നിമിഷങ്ങൾ താരങ്ങളും പരിശീലകൻ രാഹുൽ ദ്രാവിഡും പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ചയുടെ ചിത്രങ്ങൾ ഒരു കുറിപ്പിനൊപ്പം എക്സിൽ പങ്കുവച്ചത്. ബിസിസിഐ അദ്ദേഹത്തിന് ജഴ്സിയും സമ്മാനിച്ചു. ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ടീമിനൊപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ ചാമ്പ്യന്മാർക്കൊപ്പം ഒരു സവിശേഷമായ കൂടിക്കാഴ്ച. ടൂർണമെന്റിലെ അവിസ്മരണീയ നിമിഷങ്ങളെ കുറിച്ച് സംസാരിച്ചു. അവർക്ക് ആതിഥ്യമരുളി—-പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വിരാട് കോലി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, ചഹൽ, സഞ്ജു സാംസൺ എന്നിവരും കൂടികാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചോടെ മുംബൈയിൽ വിക്ടറി പരേഡ് ആരംഭിക്കും.

An excellent meeting with our Champions!

Hosted the World Cup winning team at 7, LKM and had a memorable conversation on their experiences through the tournament. pic.twitter.com/roqhyQRTnn

— Narendra Modi (@narendramodi) July 4, 2024

The triumphant Indian Cricket Team met with the Honourable Prime Minister of India, Shri Narendra Modiji, at his official residence today upon arrival.

Sir, we extend our heartfelt gratitude to you for your inspiring words and the invaluable support you have provided to… pic.twitter.com/9muKYmUVkU

— BCCI (@BCCI) July 4, 2024

Tags: teamNarendra ModiPMWORLD CUPMeetsIndia
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies