വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഫ്ളാഗ് ഓഫ് ചെയ്യും
ഗുവാഹട്ടി : വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ...