എടാ അങ്ങനൊന്നുമല്ലെടാ..! ബോളിവുഡ് സ്പൂഫ് ക്യാച്ചിന് കമൻ്റുമായി സൂര്യകുമാർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എടാ അങ്ങനൊന്നുമല്ലെടാ..! ബോളിവുഡ് സ്പൂഫ് ക്യാച്ചിന് കമൻ്റുമായി സൂര്യകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 03:44 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ലോകകപ്പ് നേടുന്നതിൽ നിർണായകമായത് സൂര്യകുമാറിന്റെ അവിസ്മരണീയ ക്യാച്ച് ആയിരുന്നുവെന്നതിൽ ആർക്കും തർക്കമില്ല. ക്രീസിൽ മില്ലർ, ജയിക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടത് 16 റൺസ്. ഹാർദിക്കിനെ ആദ്യ പന്ത് മില്ലർ അടിച്ച് പറത്തിയതോടെ സിക്‌സർ എന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാൽ ആ പന്ത് എത്തിയത് സൂര്യയുടെ കൈകളിലേക്കായിരുന്നു. അമ്പയർ റീപ്ലേയിൽ മില്ലർ പുറത്തായെന്ന് ഉറപ്പാക്കിയതോടെ വിവാദങ്ങളും പൊട്ടിപുറപ്പെട്ടു.

സൂര്യ ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി കുഷ്യൻ നീങ്ങിക്കിടക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം പേരുടെ ആരോപണം. കുഷ്യനിൽ സൂര്യകുമാർ ചവിട്ടിയെന്നും പ്രചരണമുണ്ടായി. ഇന്ത്യൻ ടീമിനെ സഹായിക്കാൻ രണ്ടാം ഇന്നിംഗ്‌സിൽ ബൗണ്ടറി കുഷ്യൻ ബോധപൂർവം പുറത്തേക്ക് തള്ളിയതായി വരെ ആരോപണമുയർന്നിരുന്നു. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സൂര്യയുടെ പറക്കും ക്യാച്ചിന്റെ സ്പൂഫ് വീഡിയോകളും ആരാധകർ പങ്കുവച്ചിരുന്നു. സംഭവം ബോളിവുഡ് സിനിമയായിരുന്നെങ്കിൽ അതിലെ സൂര്യകുമാറിന്റെ ക്യാച്ച് എങ്ങനെയാകുമെന്ന് അനുകരിച്ചിരിക്കുകയാണ് ഒരു ആരാധകൻ. ഈ വീഡിയോയ്‌ക്ക് സൂര്യകുമാർ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ വൈറൽ. നിങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കി. നന്ദിയെന്നാണ് സൂര്യ കമന്റായി കുറിച്ചത്.

 

View this post on Instagram

 

A post shared by Tejas Deepak Deepti Gaikwad (@tejust_asach)

“>

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡ് ഇന്നലെ മുംബൈയെ ഇളക്കിമറിച്ച് നടന്നിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ബിസിസിഐയുടെ അനുമോദന ചടങ്ങിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീമിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തശേഷമാണ് താരങ്ങൾ മുംബൈയിലെത്തിയത്.

Tags:
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies