"രാഷ്ട്രം ആദ്യം, പാർട്ടി രണ്ടാമത്"; ചുമതലയേറ്റ് കെയ്ർ സ്റ്റാർമർ; ഋഷി സുനകിന്റെ പ്രവർത്തനങ്ങൾ വില കുറച്ച് കാണേണ്ടതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്”; ചുമതലയേറ്റ് കെയ്ർ സ്റ്റാർമർ; ഋഷി സുനകിന്റെ പ്രവർത്തനങ്ങൾ വില കുറച്ച് കാണേണ്ടതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ് 61-കാരനായ കെയ്ർ സ്റ്റാർമർ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബക്കിം​ഗ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനെ കെയ്ർ സ്റ്റാർമർ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ചുമതലയൊഴിയുന്ന ഋഷി സുനകിന് നന്ദിയറിയിച്ചാണ് സ്റ്റാർമർ പദവി സ്വീകരിച്ചത്.

സുനകിന്റെ നേട്ടങ്ങൾ വിലകുറച്ച് കാണേണ്ടതല്ലെന്ന് സ്റ്റാർമർ ചൂണ്ടിക്കാട്ടി. യുകെയുടെ ആദ്യ ബ്രിട്ടീഷ്-ഏഷ്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ സുനക് കാഴ്ചവച്ച പ്രകടനവും അദ്ദേഹത്തിന്റെ അധ്വാനവും വില കുറച്ച് കാണേണ്ടതല്ല, സുനകിന്റെ സമർപ്പണബോധത്തെയും പ്രയത്നത്തെയും അംഗീകരിക്കുന്നുവെന്നും സ്റ്റാർമർ പറഞ്ഞു. ശേഷം സ്ഥാനമേറ്റെടുത്ത അദ്ദേഹം പരമ്പരാ​ഗതമായി തുടർന്ന് പോരുന്ന പതിവ് തെറ്റിക്കാതെ ഡൗണിം​ഗ് സ്ട്രീറ്റിലെത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.

#WATCH | “…Have no doubt that work of change begins immediately, have no doubt that we will rebuild Britain…,” says Keir Starmer as he delivers his first speech as UK Prime Minister outside 10, Downing Street.

(Source: Reuters) pic.twitter.com/WBiIiNP5Lu

— ANI (@ANI) July 5, 2024

ലേബർ പാർട്ടിക്ക് വോട്ട് ചെയ്തവരെയും അല്ലാത്തവരെയും പുതിയ സർക്കാർ ഒരുപോലെ സേവിക്കുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി, ബ്രിട്ടണെ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത് എന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയമെന്നത് നല്ലതിന് വേണ്ടിയായിരിക്കണമെന്നും പുതിയ സർക്കാർ അത് കാണിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.

Live from Downing Street: Watch my first speech as Prime Minister https://t.co/t2fQjytLBH

— Keir Starmer (@Keir_Starmer) July 5, 2024

കുത്തഴിഞ്ഞ പൊതുസേവനങ്ങൾ, വിലക്കയറ്റം, നേതാക്കളുടെ പൊള്ള വാഗ്ദാനങ്ങൾ തുടങ്ങിയ കാര്യങ്ങളാൽ ബ്രിട്ടീഷ് ജനത മടുത്തിരിക്കുകയാണ്. മാറ്റത്തിനുള്ള പ്രവർത്തനങ്ങൾ എത്രയും വേ​ഗം ആരംഭിക്കുമെന്നതിൽ സംശയം വേണ്ട.. ബ്രിട്ടണിനെ പുനർനിർമിക്കും. ഒരു സ്വിച്ചിടുന്നത് പോലെ പരിവർത്തനങ്ങൾ സാധ്യമല്ല. ഏറ്റവുമധികം അസ്ഥിരമായ ഇടമാണ് ലോകം. അതുകൊണ്ട് മാറ്റത്തിന് സമയമെടുക്കും. എന്നിരുന്നാലും ആ മാറ്റങ്ങൾ അധികം വൈകില്ലെന്നും ഉടനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുപറഞ്ഞു.

14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചാണ് ലേബർ പാർട്ടി ബ്രിട്ടണിൽ അധികാരത്തിൽ വരുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ കെയ്ർ സ്റ്റാർമർ മനുഷ്യാവകാശ പ്രവർത്തകനും മുൻ ചീഫ് സ്റ്റേറ്റ് പ്രോസിക്യൂട്ടറുമാണ്.

Tags: UKbritainprime ministerrishi sunakKeir Starmer
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies