റെഡ് സ്ട്രീറ്റിൽ ഷൂട്ട്, ദിലീപിന്റെ ഓട്ടോഗ്രാഫിന് വേണ്ടി പേപ്പർ കൊടുത്തുവിട്ട മലയാളി പെൺകുട്ടി; അത് എന്നെ ഏറെ വേദനിപ്പിച്ചു: ബ്ലെസി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെഡ് സ്ട്രീറ്റിൽ ഷൂട്ട്, ദിലീപിന്റെ ഓട്ടോഗ്രാഫിന് വേണ്ടി പേപ്പർ കൊടുത്തുവിട്ട മലയാളി പെൺകുട്ടി; അത് എന്നെ ഏറെ വേദനിപ്പിച്ചു: ബ്ലെസി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകരുടെ മനസ് പിടിച്ചുലക്കുന്നവയാണ് ബ്ലസി സംവിധാനം ചെയ്ത എല്ലാ സിനിമകളും. ആ നിലയിൽ എടുത്തു പറയേണ്ട ഒരു ചിത്രമാണ് ദിലീപും മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളായ ‘കൽക്കട്ടാ ന്യൂസ്’. കൊൽക്കത്താ നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമയിൽ പ്രധാന ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത് റെഡ് സ്ട്രീറ്റിലാണ്.  അവിടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് ബ്ലെസി. റെഡ് സ്ട്രീറ്റിൽ ഒരു മലയാളി പെൺകുട്ടിയുടെ സാന്നിധ്യം തന്നെ ദുഃഖത്തിലാഴ്‌ത്തിയെന്ന് സംവിധായകൻ പറയുന്നു.

“കൽക്കട്ട ന്യൂസിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് റെഡ് സ്ട്രീറ്റിൽ ആയിരുന്നു. നമ്മൾ എത്രത്തോളം സൗഭാഗ്യത്തിലാണ് ജീവിക്കുന്നത് എന്നുള്ള തിരിച്ചറിവ് കിട്ടുന്നത് ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴാണ്. സ്വാതന്ത്ര്യം, ഭക്ഷണം എന്നിങ്ങനെയെല്ലാം ദരിദ്രൻ ആണെങ്കിൽ പോലും നമുക്ക് ജീവിതത്തിൽ ലഭിക്കുന്നുണ്ടല്ലോ. എന്നാൽ ഇതിന്റെയെല്ലാം തടവറയിൽ കഴിയുന്ന കുറെ മനുഷ്യരുണ്ട്. എന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അവിടെ ഉണ്ടായി”.

“ഒരു മലയാളം മാഗസിനിൽ ഒരു പേപ്പർ കൊടുത്തു വിട്ടിരിക്കുന്നു. ദിലീപിന്റെ ഫോട്ടോഗ്രാഫ് വാങ്ങാൻ. ഒരു പേപ്പറാണ് കൊടുത്തു വിട്ടിരിക്കുന്നത്. അതു കൊടുത്തു വിട്ടത് ഒരു മലയാളി പെൺകുട്ടിയാണ്. അവളുടെ മുഖം കാണിക്കാൻ താല്പര്യപ്പെട്ടില്ല. എന്റെ മനസ്സ് അപ്പോൾ വേദനിച്ചു. അവിടെ എന്റെ ഒരു സഹപാഠി ഉണ്ടാകുമോ, എന്റെ അയൽക്കാരിയോ, നാട്ടിൽ നിന്ന് കാണാതായ പെൺകുട്ടി ഉണ്ടാകുമോ എന്നിങ്ങനെയുള്ള ചിന്തയായിരുന്നു എനിക്ക്. ശരീരം വിൽക്കുന്ന ഒരു സ്ത്രീയെ വളരെ മോശമായി കാണുന്ന ഒരു അവസ്ഥ. അത് അവരുടെ തെറ്റല്ല. അവരുടെ സാഹചര്യം കൊണ്ട് ഉണ്ടാകുന്നതാണ്. അറിയാതെ സംഭവിച്ചു പോയ ഒന്നിന്റെ അറിയാതെ സംഭവിച്ചു പോയ ഒന്നിന്റെ തുടർച്ച, ഒരുനേരത്തെ ആഹാരം, ആരുടെയെങ്കിലും അടിമ ഇതെല്ലാം ആയിരിക്കാം അവരെ ഇവിടെ കൊണ്ട് എത്തിച്ചത്. ഇതിന്റെയെല്ലാം ഉത്തരവാദി നമ്മളാണ്”- ബ്ലെസി പറഞ്ഞു.

Tags: ACTOR DILEEPSUBBlessyRed StreetCulkutta news
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies