ഡിഎംകെ സർക്കാർ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു; തമിഴ്‌നാട്ടിൽ സമാധാനവും സുരക്ഷിതത്വവും ഇല്ലാതായി: കെ അണ്ണാമലൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഎംകെ സർക്കാർ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നു; തമിഴ്‌നാട്ടിൽ സമാധാനവും സുരക്ഷിതത്വവും ഇല്ലാതായി: കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ സുരക്ഷ നടപ്പിലാക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പൊതുജനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ഡിഎംകെ സർക്കാർ നൽകുന്നില്ലെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്‌നാട് അദ്ധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്നലെ ബഹുജൻ സമാജ് പാർട്ടിയുടെ അദ്ധ്യക്ഷൻ കൊല്ലപ്പെട്ടു. ഡിഎംകെ സർക്കാരിന്റെ കീഴിയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന് തെളിയിക്കുന്നതാണ് കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകം. കള്ളക്കുറിച്ചി ദുരന്തവും ഇതിൽ നിന്ന് വിഭിന്നമല്ല. വ്യാജ മദ്യം നിർത്തലാക്കുന്നതിൽ പരാജയപ്പെട്ട ഡിഎംകെ സർക്കാർ കൊലയ്‌ക്ക് കൊടുത്തത് 65 പേരെയാണ്.”- കെ. അണ്ണാമലൈ പറഞ്ഞു.

വ്യാജ മദ്യം പുഴ പോലെയാണ് തമിഴ്‌നാട്ടിൽ ഒഴുകുന്നത്. ഇതിനെതിരെ ഡിഎംകെ ശബ്ദമുയർത്തുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇതിനെതിരെ വിരൽ ചൂണ്ടുന്നവരെ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നടക്കുന്നത്. ഗുണ്ടായിസത്തിന് നേരെ ഡിഎംകെ കണ്ണടയ്‌ക്കുകയാണെന്നും ബഹുജൻ പാർട്ടി നേതാവിന്റെ കൊലപാതകത്തിലേക്കടക്കം ഇതെത്തിച്ചെന്നും അണ്ണാമലൈ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ വെട്ടിയ ശേഷം കടന്നുകളഞ്ഞത്. ആംസ്‌ട്രോങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കുപ്രസിദ്ധ ഗുണ്ട ആർക്കാട് സുരേഷിന്റെ സഹോദരൻ ആർക്കാട് ബാലു ഉൾപ്പെടെയുള്ള 8 പേർ പൊലീസിൽ കീഴടങ്ങിയിരുന്നു.

Tags: BJP Tamilnaduk annamalaiFEATURED2
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies