ഫ്രാൻസിൽ മാജിക് നമ്പർ കടക്കാതെ മുന്നണികൾ; ആർക്കും ഭൂരിപക്ഷമില്ല; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; രാജിയില്ലെന്ന് മാക്രോൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രാൻസിൽ മാജിക് നമ്പർ കടക്കാതെ മുന്നണികൾ; ആർക്കും ഭൂരിപക്ഷമില്ല; തൂക്ക് മന്ത്രിസഭയ്‌ക്ക് സാധ്യത; രാജിയില്ലെന്ന് മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 03:35 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടക്കാതെ ഇടത്-വലത് മുന്നണികൾ. രണ്ട് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 182 സീറ്റുകളാണ് ന്യൂ പോപ്പുലർ ഫ്രണ്ട് നേടിയത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുന്നണിക്ക് 163 സീറ്റ് ലഭിച്ചു. തീവ്ര വലതുപക്ഷ നിലപാട് തുടരുന്ന നാഷണൽ റാലിക്ക് 143 സീറ്റാണ് നേടാൻ ആയത്.

ജൂൺ 30നാണ് ഫ്രാൻസിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രണ്ടാംഘട്ടവും പൂർത്തിയായി. ഇതോടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ മാറിമറിയുകയായിരുന്നു. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന മരീൻ ലെ പെന്നിന്റെ നാഷണൽ റാലി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 143 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. 182 സീറ്റുകൾ നേടിയ ഇടതുസഖ്യം ന്യൂ പോപ്പുലർ ഫ്രണ്ടാണ് ഒന്നാമത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേതൃത്വം നൽകുന്ന റിനൈസെൻസ് പാർട്ടിയുടെ മുന്നണിക്ക് 163 സീറ്റ് ലഭിച്ചു. ഭൂരിപക്ഷം ലഭിക്കുന്നതിനുള്ള 289 എന്ന മാജിക് നമ്പറിലേക്ക് എത്താൻ ആർക്കും സാധിക്കാത്തതിനാൽ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാധ്യതയാണ് തെളിയുന്നത്.

2027ൽ കാലാവധി കഴിയാതെ രാജി വയ്‌ക്കില്ലെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി കഴിഞ്ഞു. സോഷ്യലിസ്റ്റുകൾക്കും, പരിസ്ഥിതിവാദികൾക്കും ഏറെ സ്വാധീനമുള്ള പാർലമെന്റ് ആയി മാറുന്നത് ഫ്രഞ്ച് ചരിത്രത്തിൽ നിർണായകമാവും.

Tags: ElectionfranceEmmanuel Macron
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies