“ഗാന്ധിജി ലണ്ടനിലല്ലേ പഠിച്ചത്?” മലയാളി വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകുന്നതിന് മന്ത്രി ബിന്ദുവിന്റെ മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഗാന്ധിജി ലണ്ടനിലല്ലേ പഠിച്ചത്?” മലയാളി വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകുന്നതിന് മന്ത്രി ബിന്ദുവിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 01:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. വിദ്യാർഥികൾ പുറത്തുപോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാദിച്ചു. സാമൂഹ്യ പ്രശ്നത്തെ മന്ത്രി ലാഘവത്തോടെ കൈകാര്യം ചെയ്യുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. പുതുതലമുറ ആഗ്രഹിക്കുന്ന സാഹചര്യം കേരളത്തിൽ കൊടുക്കാനാകുന്നില്ലെന്ന് മാത്യു കുഴൽനാടനും പറഞ്ഞു.

മലയാളി വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശ സർവകലാശാലയിലേക്ക് പോകുന്നതായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. കേരളത്തിലെ സർവകലാശാലകളിൽ വി.സിമാർ ഇല്ലാത്ത അവസ്ഥയാണ്. കുടിയേറ്റ വിഷയത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്നും കേരളത്തിന്റെ സമ്പത്ത് വിദേശത്തേക്ക് ഒഴുകുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

നോർക്കയുടെ കുടിയേറ്റ സർവ്വേയിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് പോയാൽ മതിയെന്നാണ് യുവതലമുറ വിശ്വസിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് പുതിയ കാര്യമല്ലെന്നായിരുന്നു പ്രതിപക്ഷാരോപണങ്ങൾക്ക് മന്ത്രി നൽകിയ മറുപടി. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി ലണ്ടനിലാണ് ഉപരിപഠനത്തിന് പോയത്. നെഹ്രുവും അംബേദ്കറും ഉൾപ്പെടെയുള്ളവർ വിദേശത്ത് പഠിച്ചവരാണ്. രാഹുൽ പോലും വിദേശത്താണ് പഠിച്ചത്. മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈജിപ്തിലെ കെയ്റോ സർവ്വകലാശാലയിൽ പഠിച്ച വ്യക്തിയായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള ഊർജ്ജിത പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി ബിന്ദു മറുപടി നൽകി.

Tags: universitystudentsR Bidnu
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies