യുഎസിനൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാൻ ദക്ഷിണകൊറിയ; നാറ്റോ ഉച്ചകോടിയിലെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

യുഎസിനൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാൻ ദക്ഷിണകൊറിയ; നാറ്റോ ഉച്ചകോടിയിലെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ

Janam Web Desk by Janam Web Desk
Jul 13, 2024, 08:01 am IST
FacebookTwitterWhatsAppTelegram

സിയോൾ: നാറ്റോ രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും ഇടങ്ങളിൽ സൈനികശക്തി വിപുലീകരിക്കാനുള്ള യുഎസ് നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. നാറ്റോ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നതായി ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ച് കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തരകൊറിയയിൽ നിന്നുള്ള ആണവ സൈനിക ഭീഷണികളെ പ്രതിരോധിക്കുന്നതിനായി ദക്ഷിണകൊറിയയിൽ അമേരിക്കയുമായി ചേർന്ന് പ്രതിരോധ സംവിധാനം രൂപപ്പെടുത്താൻ തീരുമാനമായിരുന്നു. നാറ്റോ ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. എന്നാൽ അമേരിക്കയും നാറ്റോയും ഏറ്റുമുട്ടലുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു. നാറ്റോയിൽ ഉയർന്നു വന്ന നിലപാടുകൾ ആഗോളസമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് വൈകാതെ തെളിയുമെന്നും ഉത്തരകൊറിയ ആരോപിക്കുന്നു.

” ദക്ഷിണ കൊറിയയും ജപ്പാനും ഉൾപ്പെടെ ഏഷ്യയിലെ വിവിധ പങ്കാളികളോടൊപ്പം ചേർന്ന് സൈനികശക്തി വിപുലീകരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ അത്യന്തം അപലപനീയമാണ്. പ്രാദേശിക സുരക്ഷയ്‌ക്കും സമാധാനത്തിനും വലിയ ഭീഷണിയാണ് ഇത്തരം ശ്രമങ്ങൾ. ആഗോളതലത്തിൽ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും, യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും” ഉത്തരകൊറിയ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിലായി വാഷിംഗ്ടണിൽ നടന്ന ഉച്ചകോടിയിൽ യുക്രെയ്‌നെതിരായ പിന്തുണ ആവർത്തിക്കുകയും, റഷ്യയ്‌ക്ക് ചൈന നൽകുന്ന പിന്തുണയെ അപലപിക്കുകയും ചെയ്തിരുന്നു.റഷ്യയ്‌ക്ക് എല്ലാ രീതിയിലും നൽകി വരുന്ന പിന്തുണ ചൈന അവസാനിപ്പിക്കണമെന്നും ഉച്ചകോടിയിൽ ആവശ്യം ഉയർന്നിരുന്നു. സൈനിക പിന്തുണ നൽകുന്നത് വഴി യുക്രെയ്‌നെതിരായ യുദ്ധത്തിനാണ് റഷ്യയെ ഇറാനും ഉത്തരകൊറിയയും ചൈനയുമെല്ലാം സഹായിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.

Tags: south koreaNATOUkraineKCNANATO countriesNorth KoreaUS
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

ലക്ഷ്യം കൈവരിച്ച്, അവർ മടങ്ങുന്നു; ബഹിരാകാശനിലയത്തിൽ നിന്നും ശുഭാംഷുവും സംഘവും ഉടൻ തിരിക്കുമെന്ന് നാസ

Latest News

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies